രോഗങ്ങളും വൈകല്യങ്ങളും മാറാൻ അന്ധവിശ്വാസം; ഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു !!

മംഗളൂരു: ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍ .ഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണിൽ മൂടി മാതാപിതാക്കൾ. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗ്രഹണസമയത്ത് കുട്ടികളെ മണ്ണിട്ടു മൂടിയാൽ രോഗങ്ങളും വൈകല്യങ്ങളും മാറും എന്നാണ് വിശ്വാസം.മനുഷ്യനോളം തന്നെ പഴക്കമുണ്ട്, പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക്. ഗ്രഹണം തന്നെയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. സൂര്യ, ചന്ദ്ര ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തും പലവിധ വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്.

ഗ്രഹണം തീരുംവരെ കുട്ടികൾ നിന്നത് കഴുത്തറ്റം മണ്ണിനടിയിലായിട്ടായിരുന്നു. കർണാടകയിലെ താസ് സുൽത്താൻപൂർ ഗ്രാമത്തിലെ വിചിത്ര ആചാരമാണിത്. കുട്ടികളെ ഗ്രഹണ സമയത്ത് കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടാൽ വൈകല്യങ്ങൾ മാറും എന്നാണ് ഇവിടുത്തെ വിശ്വാസം. ഗ്രഹണം തീരുംവരെ കുട്ടികൾ നിന്നത് കഴുത്തറ്റം മണ്ണിനടിയിലായിട്ടായിരുന്നു. കർണാടകയിലെ താസ് സുൽത്താൻപൂർ ഗ്രാമത്തിലെ വിചിത്ര ആചാരമാണിത്. കുട്ടികളെ ഗ്രഹണ സമയത്ത് കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടാൽ വൈകല്യങ്ങൾ മാറും എന്നാണ് ഇവിടുത്തെ വിശ്വാസം.ഗ്രഹണം തീരുംവരെ കുട്ടികൾ നിന്നത് കഴുത്തറ്റം മണ്ണിനടിയിലായിട്ടായിരുന്നു. കർണാടകയിലെ താസ് സുൽത്താൻപൂർ ഗ്രാമത്തിലെ വിചിത്ര ആചാരമാണിത്. കുട്ടികളെ ഗ്രഹണ സമയത്ത് കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടാൽ വൈകല്യങ്ങൾ മാറും എന്നാണ് ഇവിടുത്തെ വിശ്വാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

മുൻപ് ഇത്തരം ദുരാചാരങ്ങൾക്കെതിരെ പോലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ഗ്രഹണ നാളിൽ നൂറു കുട്ടികളെയാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഇത്തവണ ജനവാദി അസോസിയേഷൻ എന്ന സംഘടനയുടെ പ്രവർത്തകർ എത്തിയാണ് മാതാപിതാക്കൾക്ക് ബോധവത്കരണം നൽകി കുട്ടികളെ മോചിപ്പിച്ചത്. മുൻപ് ഇത്തരം ദുരാചാരങ്ങൾക്കെതിരെ പോലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ഗ്രഹണ നാളിൽ നൂറു കുട്ടികളെയാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഇത്തവണ ജനവാദി അസോസിയേഷൻ എന്ന സംഘടനയുടെ പ്രവർത്തകർ എത്തിയാണ് മാതാപിതാക്കൾക്ക് ബോധവത്കരണം നൽകി കുട്ടികളെ മോചിപ്പിച്ചത്.മുൻപ് ഇത്തരം ദുരാചാരങ്ങൾക്കെതിരെ പോലീസ് ഇടപെട്ടിരുന്നു.

കഴിഞ്ഞ ഗ്രഹണ നാളിൽ നൂറു കുട്ടികളെയാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഇത്തവണ ജനവാദി അസോസിയേഷൻ എന്ന സംഘടനയുടെ പ്രവർത്തകർ എത്തിയാണ് മാതാപിതാക്കൾക്ക് ബോധവത്കരണം നൽകി കുട്ടികളെ മോചിപ്പിച്ചത്.ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്ബോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം.

ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച്‌ പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.

Top