ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വണ്ടി കൽപറ്റയിൽ എത്തി

ഒരു ലോഡ് സാധനങ്ങൾ കൊണ്ട് പോകാൻ തീരുമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് നിലമ്പൂരിലേക്ക് എത്തിയത് രണ്ട് ലോഡ്. ദുരിതാശ്വാസ സാമഗ്രികൾ എത്തുന്നതിന് അനുസരിച്ച് തിരുവനന്തപുരം നഗരസഭയിൽ നിന്ന് ലോറികൾ ലോഡുമായി മലപ്പുറത്തേക്കും വയനാട്ടിലേക്കുമാണ് എത്തിയത്.

തിരുവനന്തപുരത്തു നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വണ്ടി വയനാട് കൽപറ്റയിൽ എത്തിയതിന്‍റെ ദൃശ്യങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top