സിപിഎമ്മുകാരുടെ നെഞ്ചിൽ നെരിപ്പോടായി രമയും ടിപിയും വടകരയും.രമയെ ഭയന്ന് പിണറായി പാർട്ടി.

വടകരയിൽ – RMP സംസ്ഥാന സെക്രട്ടറി വേണുവും കെ.കെ.രമ MLA യുടെ പുത്രനും വധഭീഷണിയിൽ – നിയമസഭയിൽ CPM കെ.കെ.രമയെ ഭയക്കുന്നു. വധഭീഷണി കത്തിലൂടെ വടകരയിൽ അഗ്നിപർവ്വതം പുകയുന്നു.

Top