വിടില്ല ഞങ്ങൾ വിടില്ല…..വിജയിയെ മൂന്ന് ദിവസത്തിനകം വീണ്ടും ചോദ്യം ചെയ്യും

നടന്‍ വിജയിനെ പൂട്ടാന്‍ വീണ്ടും മാര്‍ഗ്ഗങ്ങള്‍ തേടി ആദായ നികുതി വകുപ്പ്. വിജയിന്റെ സ്വത്തുക്കളെ കുറിച്ചുള്ള അന്വേഷണവുമായാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യും.

Top