ചെക്കൻ കാണിച്ചത് ഷോ ! ഡാ ചെക്കാ പെണ്ണിനേം വിളിച്ചിട്ട് വീട്ടി പോ !

കഴിഞ്ഞ ദിവസം കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നടന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അഖിൽ എന്ന പേരുള്ള ഒരു ചെറുപ്പക്കാരനും ഒരു പെൺ കുട്ടിയും റോഡ് ക്രോസ് ചെയ്യുന്ന്നതിനിടെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അവരെ ചോദ്യം ചെയ്യുന്ന വീഡിയോ ആണിത്.

പോലീസ് ഉദ്യോഗസ്ഥ തെറ്റായ രീതിയിൽ സദാചാര ആക്രമണം നടത്തി എന്നുള്ള തരത്തിലാണ് വീഡിയോ പങ്ക് വച്ചത്. പക്ഷെ ഈ വീഡിയോ മുഴുവനും കണ്ടവർ എല്ലാവർക്കും ഇതായിരിക്കില്ല അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top