ഞങ്ങള്‍ താലിയിടില്ല, ലെഗ്ഗിന്‍സുമിട്ടു നടക്കും തട്ടമിടില്ല,ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’.. വീഡിയോ വൈറല്‍

ഞങ്ങള്‍ താലിയിടില്ല, ലെഗ്ഗിന്‍സുമിട്ടു നടക്കും തട്ടമിടില്ല,ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല എനന്‍ വീഡിയോ വൈറലായിരിക്കയാണ് സോഷ്യല്‍ മീഡിയായില്‍ . ഊരാളി ബാന്‍ഡിന്റെ ഏമാന്‍മാരെ എന്ന ഗാനത്തിലെ വരികള്‍ മാറ്റി കുറച്ച് സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.

‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവിടെ കൂടെ.. ഞങ്ങള്‍ രാത്രിയിലിറങ്ങി നടക്കും മുടിച്ചഴിച്ചിട്ട് നടക്കും ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല തട്ടമിടമില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ എന്നിങ്ങനെ പോകുന്നു വരികള്‍. വീഡിയോ ഒന്നു കണ്ടു നോക്കൂ…
ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് കൂടിയുള്ള പ്രതിഷേധമാണ്..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top