കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 14 പത്തനംതിട്ട.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട:പത്തനംതിട്ടയിൽ കോൺഗ്രസിന് യുഡിഎഫിന് ഒരു തരത്തിലും ഇടതുപക്ഷ മുന്നേറ്റത്തെ വിള്ളൽ വീഴ്ത്താൻ കഴിയുന്നില്ല .പത്തനംതിട്ടയും ചുവപ്പാകുന്ന കാഴ്ച്ചയാണ് ഫോക്കസ് കേരളം 2021 ഇലക്ഷൻ സർവേയിൽ കണ്ടെത്തിയിലിരിക്കുന്നത്. 1982 നവംമ്പർ ഒന്നാം തിയ്യതി രൂപം കൊണ്ട പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. അച്ചൻകോവിലാറിന്റെയും, മണിമലയാറിന്റെയും പമ്പാ നദിയുടേയും ജലസമൃദ്ധിയിൽ സമ്പുഷ്ടമായ കാർഷിക മേഖല പത്തനംതിട്ടക്ക് സ്വന്തമാണ്. കർഷികമേഖലയുമായി നേരിട്ടോ അല്ലാതയേ കൃഷി ജീവിതമാർഗ്ഗമാക്കി ഉപജിവനം നടത്തുന്നവരാണ് ഇവിടത്തെ 80% ജനങ്ങളും. തല ഉയർത്തി നിൽക്കുന്ന സഹ്യപർവ്വതത്തിന്റെ അടിവാരത്തിലെ കൊച്ചു കൊച്ചു നഗരങ്ങൾക്ക് നാഗരികതയേക്കാൾ മലയോര നാടിന്റെ നിഷ്കളങ്കതയാണ് നിറഞ്ഞു നിൽക്കുന്നത്.

Also Read :രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

സുപ്രീം കോടതി വിധിയുടെയും അതു നടപ്പിലാക്കുന്നതിന്റെയും പശ്ചാതലത്തിൽ രാജ്യത്താകമാനവും കേരളത്തിൽ പ്രത്യേകിച്ചും വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമായ ശബരിമല ശ്രീ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല എന്ന രാഷ്ട്രീയ പ്രത്യേകതയാണ് ഈ തീരഞ്ഞെടുപ്പ് വേളയിൽ പത്തനംതിട്ട ജില്ലയെ ലോകം തന്നെ ഊറ്റുനോക്കാനുള്ള കാരണം. ആചാര സംരക്ഷണവും നാമജപ ഘോഷയാത്രയും സമരപരമ്പരകളാക്കി ദേശീയ രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ കോൺഗ്രസ്സും ബിജെപിയും പരസ്പരം കൈകോർത്ത് ഒരുമിച്ച രാഷ്ട്രീയ ഐക്യം കേരളത്തിലെയും പത്തനംതിട്ടയിലേയും വിശ്വാസ സമൂഹം എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ അളവുകോലാകും ഇവിടെ ഈ നിയമസഭാ തിരഞ്ഞെടുപ്പ്.

1957 ൽ രൂപം കൊണ്ട തിരുവല്ല, റാന്നി, ആറന്മുള, 1965 ൽ രൂപികൃതമായ കോന്നി, ആടൂർ എന്നി അഞ്ച് മണ്ഡലങ്ങളാണ് ഈ മലയോര ജില്ലയിൽ ഉള്ളത്. വലത്പക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തി പോന്ന മണ്ഡലങ്ങൾ പിന്നിട് വലത് ഇടത് മുന്നണികളെ മാറി മാറി ഉൾകൊണ്ടു തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ ഇടതു മുന്നണി ജയിച്ചപ്പോൾ കോന്നി മണ്ഡലം ഐക്യമുന്നണി യോടൊപ്പം ഉറച്ചു നിന്നു.
2019ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോന്നി എംഎൽഎ ആയ അടൂർ പ്രകാശ് പാർലിമെൻറംഗമായി മാറി. അദ്ദേഹം രാജിവെച്ചതിലേക്ക് വന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുപത്തിമൂന്ന് വർഷത്തെ യുഡിഎഫ് കുത്തകയും 20748 വോട്ട് ഭൂരിപക്ഷവും അട്ടിമറിച്ചുകൊണ്ട് എൽഡിഎഫിലെ ജനീഷ് കുമാർ കോന്നിയിലെ നിയമസഭാംഗമായി തിരഞ്ഞെടുത്തു.

Also Read :കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നുള്ള അഞ്ച് മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പം വീണ്ടും ചേർന്ന് നില്ക്കും എന്ന വാർത്തകളാണ് കേൾക്കാൻ കഴിയുന്നത്. മത വിശ്വാസത്തെയും ആരാധനയേയും രാഷ്ട്രീയ ആയുധമാക്കിയ യുഡിഎഫ്നും എൻഡിഎക്കും അർഹിക്കുന്ന തിരിച്ചടി ഇത്തവണ കൊടുത്തിരിക്കും എന്നു പറയുന്നത് നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർ കൂടിയാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യുഡിഎഫ്ന് ഏറ്റ തിരിച്ചടി ചൂണ്ടി കാണിച്ച് ദൈവദോഷമാണത് എന്നു പറയുന്ന രാഷ്ട്രീയമില്ലാത്ത വിശ്വാസികൾ ഇന്ന് പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുന്നു.

കാർഷിക മേഖലക്ക് ഇടതുപക്ഷ സർക്കാർ നൽകിയ പ്രാധാന്യവും സംരക്ഷണവും കരുതലും കക്ഷിരാഷ്ട്രീയ ബേധമെന്യേ ഇതേ സർക്കാർ തുടരണമെന്ന ചിന്തയിലേക്ക് ജനങ്ങളെ എത്തിച്ചുവെന്നത് അവർ തന്നെ തുറന്ന് പറയുന്നു. നെല്ലിനും പച്ചകറികൾക്കും താങ്ങ് വില ഏർപ്പെടുത്തിയതടക്കം ചെറുതും വലുതുമായ കാർഷിക മുന്നേറ്റത്തിന് കാവലാളാകാനും കരുത്തേകനും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണം എന്നു പറഞ്ഞവരാണ് സർവ്വേയിൽ പങ്കെടുത്ത 73% ജനങ്ങളും. ഭരണ നേട്ടവും ഭരണമികവും പ്രതിസന്ധി ഘട്ടത്തിലെ ഇടപെടലകളും ഇടതുപക്ഷത്തിനെ അത്രമേൽ പ്രിയങ്കരമാക്കിയവരാണ് അഞ്ച് മണ്ഡലങ്ങളിലേയുമായി സർവ്വേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും.


യുഡിഎഫിനോ അവരുടെ നേതൃത്വത്തിനോ അനുകൂലമായി പറയാൻ നിഷ്പക്ഷരായ ആളുകൾ മടിക്കുകയാണ്. നേരത്തെ യുഡിഎഫ് ന് വോട്ടു ചെയ്തിരുന്നവർ പോലും ഇത്തവണ ഇല്ല എന്നുറപ്പിച്ച് പറയുന്നതും ഇവിടെ കണ്ടു.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം പോലും യുഡിഎഫ്ന് നേരത്തെ കൈവിട്ടെങ്കിൽ അത് ചില സൂചനയാണെന്ന് വ്യക്തമായി ഇവിടത്തെ ആളുകൾ പറയുന്നു. സർവ്വേയിലെ ജനാഭിപ്രായത്തെ മുഖവിലക്കെടുത്താൽ പത്തനംതിട്ട ജില്ല ചെംപട്ട് വിരിക്കും എന്നത് സുനിശ്ചയമാണ്. തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷം ഒരിക്കൽ കൂടി നല്ല ഭൂരിപക്ഷത്തിന് വിജയിച്ചു വരും എന്നത് നൂറ് ശതമാനവും ഉറപ്പിക്കാം. അത്ര ശക്തമാണ് ഇവിടത്തെ ജനപിന്തുണ ഇപ്പോൾ ഇടതുപക്ഷ സർക്കാറിന്.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

എൻഡിഎക്ക് ഉണ്ടായിരുന്ന സ്വാധീനം ജയിച്ചു കയറാനുള്ള വഴിയാകും എന്നു കരുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ആളുകളെ ഇത്തവണയും പത്തനംതിട്ട അകറ്റി നിർത്തും എന്നതും പകൽ പോലെ വ്യക്തമാണ്.

Top