അഹമ്മദ് പട്ടേലിന്റെ വിജയം കോണ്‍ഗ്രസിന്റെ വിജയമോ അതോ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചതോ …..???

അരുൺ മംഗലശേരിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എല്ലാ മതേതര വിശ്വാസികളും അഹമ്മദ് പട്ടേലിന്റെ വിജയം ഒരു ജനാതിപത്യ വിജയമായി ആഘോഷിച്ചു. എന്നാല്‍ അതാണോ യഥാര്ത്ഥരത്യം..?? ഇവിടെ കോണ്ഗ്ര്സിന്റെ കടൽകിഴവൻ നേതാക്കന്മാര്‍ ബിജെപിയുമായി ചേര്ന്ന് കളിച്ച ഒരു നെറികെട്ട ചില രാഷ്ട്രിയ കൂട്ട്കെട്ടു കളികള്‍ ആണ് ഇവിടെ നമ്മള്‍ കണ്ടത്. ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷന്‍ ജനാധിപത്യം സംരക്ഷിച്ചു , കടുത്ത സമ്മര്ദ്ങ്ങ ളെ അതിജീവിച്ചു എന്ന് ഒക്കെ മാധ്യമങ്ങള്‍ വാഴ്ത്തി. യഥാര്ത്ഥ ത്യത്തില്‍ ഇവര്‍ എല്ലാവരും ചേര്ന്ന് രാഹുല്ഗാാന്ധിയെ തോല്പിുക്കുക ആയിരുന്നു. അചല്‍ കുമാര്‍ ജ്യോതി എന്നാ ഗുജറാത്ത്‌ന്റെ മുന്‍ചീഫ് സെക്രട്ടറി , മോഡിയുടെ പ്രിയങ്കരന്‍, ടീം ഗുജറാത്ത്‌ എന്നാ അറിയുന്ന ടീമിലെ ഒന്നാമന്‍ , കണ്ടല സീപോര്ട്ട് ‌ന്റെ ചുമതല വഹിച്ച വ്യക്തി , അഡാനിക്ക് കോടിപതി ആകാന്‍ കണ്ടല പോര്ട്ടി്ല്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുത്ത, ഇങ്ങനെ പല പല വിശേഷണങ്ങള്‍ ഉള്ള ആളാണ്‌ നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്മാടന്‍. മോഡിയുടെ കൂടെ വര്ഷിങ്ങള്‍ പ്രവര്ത്തി ച്ച ജ്യോതിയെ ഇലക്ഷന്‍ കമ്മീഷന്‍ ആയിട്ട് അവരോധികുമ്പോള്‍ ബിജെപി ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട് എന്ന് വ്യക്തം. ഇന്ന് അതേ ജ്യോതി തന്നെ ബി.ജെ.പിക്ക് എതിരെ ഒരു നിലപാട് എടുക്കും എന്ന് നമ്മള്ക് കരുതാന്‍ സാധികുമോ…? മാധ്യമങ്ങളും ഇവരുടെ വരുതിയില്‍ ആയോണ്ട് അവര്‍ ഇലക്ഷന്‍ കമ്മീഷനെ മഹത്വല്കുരിക്കാന്‍ ഈ സാഹചര്യം വേണ്ടപോലെ ഉപയോഗപെടുത്തി. അതായതു ഇപ്പോഴെ പൊതുജനത്തിനു മുന്പിെല്‍ ഇലക്ഷന്‍ കമ്മീഷന്‍ നിഷ്പക്ഷന്‍ ആണെന്ന് വരുത്തുക, അടുത്ത വരുന്ന ഇലക്ഷനില്‍ നിങ്ങള്‍ ഇതിന്റെ ഗുട്ടെന്സ്ു എന്തെന്ന് മനസ്സിലാക്കും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ നമ്മള്‍ മറന്നുപോയ ചില പഴയ കാര്യങ്ങള്‍ ഒന്ന് അനെഷിക്കാം , രണ്ടാം യു.പിഎ സര്ക്കായര് ജയിച്ചപ്പോള്‍ പ്രധാനമന്ത്രി ആകാന്‍ റെഡിയായി ഇരുന്ന നേതാവ് ആയിരുന്ന പ്രണബ് മുഖേര്ജി്ക്ക് കനത്ത തിരിച്ചടി ആയിരുന്നു മന്മോ്ഹന്സിം ഗ്‌നെ പ്രധാനമന്ത്രി ആയിട്ട് രാഹുല്ഗാടന്ധി തീരുമാനിച്ചത്. അതുപോലെ അന്ന് രാഹുല്ഗാ ന്ധി രണ്ടാം യു.പിഎ സര്ക്കാ രില്‍ മന്ത്രിസ്ഥാനം ഏറ്റുടുക്കണം എന്ന് പല കോണില്നി ന്നും പിന്നെ പാര്ട്ടി്യില്‍ നിന്നും അഭിപ്രായം ഉയര്ന്നപോള്‍ അതിനെ സീനിയര്‍ നേതാക്കന്മാര്‍ തടയിട്ടു. അന്ന്മുതല്‍ കോണ്ഗ്രപസ്‌ പാര്ട്ടി ക്ക് അകത്തു സീനിയര്‍ നേതാക്കന്മാനരും രാഹുല്ഗാുന്ധിയും തമ്മില്‍ അഭിപ്രായ ഭിന്നത രൂപപെട്ടു തുടങ്ങി. രാഹുല്ഗാതന്ധിയുടെ ഉയര്ച്ചു , പല പടുകിഴവന്മാരെ അങ്കലാപ്പില്‍ ആക്കി.
2009ല്‍ മന്മോഭഹന്സിം ഗ്‌ പ്രധാനമന്ത്രി ആകുകയും രാഹുല്ഗാ്ന്ധി കോണ്ഗ്രുസ്‌ പാര്ട്ടി യുടെ അധ്യക്ഷ പദവി ഏറ്റു എടുക്കുകയും ചെയുക എന്നത് ആയിരുന്നു രാഹുലിന്റെ ആഗ്രഹം , എന്നാല്‍ അതിനെ കൃത്യമായി രാഷ്ട്രിയകാരന്റെ കുല്സിെത ബുദ്ധിയില്‍ അതിനെ കോണ്ഗ്രെ്സ്സ്ന്റെ സീനിയര്‍ നേതാക്കന്മാര്‍ നേരിട്ടൂ.രാഹുല്‍ രാജ്യത്തുടനീളം സഞ്ചരിച്ചു കഴിവുള്ള ഒരുപറ്റം യുവാക്കളെ രാഷ്ട്രിയമുഖ്യധാരയില്‍ കൊണ്ടുവന്നിരുന്നു , അവരില്‍ ചിലരെ രണ്ടാം യു പി എ മന്ത്രിസഭയില്‍ രാഹുല്ഗാ ന്ധി ഉള്പെുടുത്തി. അത് സീനിയര്‍ നേതാക്കന്മാകരെ തീരുമാനങ്ങളെ മറികടന്നുകൊണ്ട്‌ ആയിരുന്നു. രാഹുലിന്റെ നോമിനിയായി എത്തിയത് ജ്യോതിരാതിത്യ സിന്ത്യ , ജിതേന്ദ്ര സിംഗ് , സച്ചിന്‍ പൈലറ്റ് , ജിതിന്‍ പ്രസാദ , പ്രതീക്ക് പ്രകാശ്ബാബു പാട്ടീല്‍ , മിലിന്ദ് ദിയോറ എന്നിവര്‍ ചില വകുപ്പില്‍ ഉപമന്ത്രിയും , ചിലര്‍ മിനിസ്റ്റ്ര്‍ ഓഫ് സ്റ്റേറ്റ് യും ആയി.ahammed patel sonia -herald
അങ്ങനെ സര്ക്കാിര്‍ മുന്നോട്ട് പോകവേ 2G അഴിമതി കേസ് സിഎജി വിനോദ് റായിലൂടെ പുറത്തുവരുക ആയിരുന്നു. അന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ താല്പര്യപ്രകാരം ആയിരുന്നു വിനോദ് റായിയെ ഇന്ത്യയുടെ സി .എ .ജി ആയിട്ട് നിയമിച്ചുത്, അങ്ങനെ കുറച്ചുനാളുകള്ക്യ ശേഷം അതേ വിനോദ് റായി 2ജിയില്‍ യു പി എ സര്ക്കാ ര്‍ അഴിമതി നടന്നു എന്ന് റിപ്പോര്ട്ട് ‌ ഇതേ ധനമന്ത്രിക്ക് സമര്പിപച്ചു, അവിടെ അന്ന് ലക്‌ഷ്യം വെച്ചത് യു.പി എക്ക് എന്നും ശക്തമായി സപ്പോര്ട്ട് കൊടുത്ത ഡി.എം.കെയും , മന്മോഎഹന്സിം ഗ്‌ നെയും തളക്കുക ആയിരുന്നു ലക്ഷ്യം. ഡി.എം.കെ യുമായി ചിദംബരം അത്ര രസത്തില്‍ അല്ലായിരുന്നു എന്നതും ഒരു കാരണം ആയിരുന്നു. 2ജിയില്‍ എ രാജാ കമ്മിഷന്‍ കൈപറ്റി എന്നതും ഒരു സത്യംമാണ്. എന്നാല്‍ ചിദംബരത്തിനു ഇന്ത്യയിലെ ഒരു ലിസ്റ്റ്ഡ് ഐടി കമ്പനി ഉണ്ട് , അതിന്റെ പേര് ഫസ്റ്റ് സോഴ്സ് സോലൂഷന്‍ എന്നാണ്.

ധനമന്ത്രി ആയ ചിദംബരത്തിനു, സമര്പ്പി ച്ച സി .എ .ജി റിപ്പോര്ട്ട് ‌ പെട്ടന്ന്നു തന്നെ മാധ്യമങ്ങളില്‍ എത്തിച്ചതും ഈ അജണ്ടയുടെ ഭാഗം ആയിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ തമിഴ്നാട്‌ കോണ്ഗ്രയസില്‍ ചില നാടകങ്ങള്‍ അരങ്ങേറി , ജി കെ വാസന്‍ കോണ്ഗ്രനസ്‌ വിട്ടു എനിട്ട്അത് എല്ലാം രാഹുല്ഗാകന്ധിയുടെ തലയില്‍ വെച്ചു, തമിഴ്നാട്‌ PCC പ്രസിഡന്റ്‌ സ്ഥാനത്ത് വാസനെ പരിഗണിക്കില്ല പകരം കഴിവുള്ള യുവാക്കളെ കൊണ്ടുവരാന്‍ പോകുന്നു എന്ന് മനസ്സിലാക്കി ആയിരുന്നു വാസന്റെ ഈ നീക്കങ്ങള്‍. കാരണം തമിഴ്നാട്‌ കോണ്ഗ്രരസില്‍ പുതുമുഖങ്ങളെ പലരെയും രാഹുല്ഗാ്ന്ധി മുന്പ്് കൊണ്ട് വന്നിരുന്നു, അങ്ങനെ സിനിമ നടന്‍ വിജയ് യെ യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആക്കാന്‍ തീരുമാനിച്ചത് , നടി ഖുശ്ബുവിനെ മഹിള കോണ്ഗ്രകസ്‌ പ്രസിഡന്റ്‌ ആക്കാനും തീരുമാനിച്ചിരുന്നു. അത് അതേപടി നടന്നിരുന്നു എങ്കില്‍ , ചിദംബരത്തിന്റെ സ്പോണ്സ്ര്ഡ്ത നാടകങ്ങള്‍ തമിഴ്നാട്ടില്‍ നടക്കുക ഇല്ലമായിരുന്നു. ഇത് എല്ലാം പിന്നില്‍ നിന്ന് സീനിയര്‍ നേതാക്കമാര്‍ കളികുകയും മീഡിയയില്‍ രാഹുല്ഗാഇന്ധിയുടെ പ്രശ്നങ്ങള്‍ കൊണ്ടാണ് എന്ന് വരുത്തി തീര്കുകയും ചെയ്തു.

അടുത്തത് AAPയുടെ ജനനം, അന്ന് നരേന്ദ്ര മോഡി ഈ ചിത്രത്തില്‍ ഇല്ലാ. രാജാവിന്റെ എന്ട്രിന പിന്നീട് ആയിരുന്നെല്ലോ. പ്രതിപക്ഷ നേതാവ് ആയിരുന്ന അദ്വാനിക്ക് കോണ്ഗ്ര്സ്‌ന്റെ സീനിയര്‍ നേതാക്കന്മാ്രുമായി പിന്നാമ്പുറ ബന്ധങ്ങള്‍ ഇല്ലമായിരുന്നത് കൊണ്ടും, അദ്വാനി ഒരു മിതവാദി ലൈനില്‍ നിന്നതുകൊണ്ടും , മന്മോാഹന്സിം ഗ്‌ ചെയുന്നത് രാജ്യത്തിന്‌ ഗുണം ഉള്ളത് എന്ന് ബോധ്യം ഉള്ളതുകൊണ്ടും അദ്ദേഹം രാഷ്ട്രിയം കലക്കി മീന്‍ പിടിക്കാന്‍ നിന്ന് ഇല്ലാ. ഇതൊക്കെകൊണ്ട് ബി.ജെ.പിയെ ശക്തമായ പ്രതിപക്ഷം ആയി അന്ന് നമ്മള്‍ ആരും കണ്ടില്ല. എന്നാല്‍ അത് നികത്താന്‍ അന്ന് അരവിന്ദ് കേജ്രിവാള്‍ ആപിന്റെ നേതാവ് ആയി വന്നു. കേജ്രിവാള്‍ പ്രതിപക്ഷം ആയിട്ട് കളിച്ചു മോഡിക്ക് വഴി ഒരുക്കി.AMIT SHA AHAMMED PATEL

ഇവിടെ ആപിനെ നമ്മുടെ തല മുതിര്ന്ന നേതാക്കന്മാര്‍ (പ്രണബ് മുഖേര്ജി ) തുടക്ക സമയത്ത് ഡല്ഹിമ എയര്പോവര്ട്ട്ല് ‍ പോയി നേരിട്ട് സ്വീകരിച്ചുകൊണ്ട് ചര്ച്ച നടത്തിയത് നമ്മള്‍ ആരും മറന്നിട്ട് ഇല്ലെലോ. അങ്ങനെ ചെയ്തു അവര്ക്ക്ട അമിത പ്രാധാന്യം നല്കിി , നമ്മുടെ സീനിയര്‍ നേതാക്കമാര്‍ ആപ്പിനെ വളര്ത്തി എടുത്തു. എന്നാല്‍ അന്നാ ഹസാരെ മുന്നില്‍ നിന്ന് നയിച്ചപോള്‍ ആപ്പിനെ ജനങ്ങള്‍ കോണ്ഗ്ര്സിനെ തിരുത്താന്‍ ഉള്ള ഒരു കൂട്ടം എന്നാപോലെ കാണാന്‍ തുടങ്ങിയപ്പോള്‍ , വ്യക്തമായി അരവിന്ദ് കേജ്രിവാള്നെെ നേതൃത്തത്തില്‍ മുന്പോട്ട്ഉള്ള കരുക്കള്‍ നീക്കി. ആപ്പിനെ അവരുടെ വരുതിയില്‍ ആക്കി. ഈ സമയത്ത് പല കോണ്ഗ്രകസ്‌ വിരുദ്ധരും ആപ്പിന്റെ നാടകങ്ങള്‍ മനസ്സിലാക്കാതെ കൂടെ കൂടി , എന്നാല്‍ പിന്നീട് ഉള്ളുകളികള്‍ അറിഞ്ഞപ്പോള്‍ ഇവര്‍ എല്ലാം ആപ്പില്‍ നിന്ന് പുറത്തുപോയി എന്നതും നമ്മള്‍ മറന്നുകൂടാ.ഇവിടെ ഒക്കെ രാഹുല്ഗാപന്ധിക്ക് രാഷ്ട്രീയത്തിലെ കുതന്ത്രങ്ങളില്‍ പരിചയം ഇല്ലൈരുന്നെത് കൊണ്ട് ഇവരുടെ കളികള്‍ മനസ്സില്‍ ആക്കാന്‍ വൈകി പോയി.

ഇവിടെ ചതിയന്മാെരായ സീനിയര്‍ നേതാക്കന്മാര്‍ നെഹ്‌റു കുടുംബത്തെ ഒന്നാകെ ലക്‌ഷ്യം വെച്ച് , അതിനു കാരണം സോണിയ ഗാന്ധി പല തീരുമാനങ്ങളും എകെ ആന്റണി ,ഭൂപിന്ത്‌ര്‍ സിംഗ് ഹൂഡാ, അശോക്‌ ഗലോട്ട് എന്നി പല നേതാക്കന്മാ്രുമായി കൂടി ആലോചിച്ചു പല തീരുമാനങ്ങള്‍ എടുത്തു. അങ്ങനെ പ്രിയങ്കഗാന്ധി രാഷ്ട്രിയത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ , പ്രിയങ്കയുടെ ഭര്ത്താകവു റോബര്ട്ല ‌ വധേരയെ ലക്‌ഷ്യം വെച്ച് ഭൂമി കുംഭകോണം എന്ന് പ്രചരണം നടത്തി , കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ ഈ ഭൂമി ഇടപാടില്‍ യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിരുന്നുല്ല.ARUN M

ഇവിടെ നമ്മള്‍ ഒരു കാര്യം മറന്നുകൂടാ മുന്പ്. രാജീവ്ഗാന്ധിയുടെ കാലത്തും ഇതേപോലെ കൂടെഉള്ളവരുടെ വേലവെപ്പ് പണികള്‍ നടന്നു ഇരുന്നു. അങ്ങനെയാണ് മമത ബാനെര്ജിവയുടെ കാര്യത്തില്‍ പിണങ്ങി പിരിഞ്ഞുപോയ ആള് ആയിരുന്നു പ്രണബ് കുമാര്‍ മുഖേര്ജില (സാക്ഷാല്‍ മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ ). അന്ന് രാജീവ്ഗാന്ധിയുടെ താല്പര്യപ്രകാരം ആയിരുന്നു മമത ബാനെര്ജിൂയെ യൂത്ത് കോണ്ര്ഗാസ്‌ന്റെ അഖിലേന്ത്യാ പ്രസിഡന്റ്‌ ആക്കുന്നത്. അന്ന് രാജീവ്ഗാന്ധിയെ ഒതുക്കാന്‍ പറ്റാഞാത്കൊണ്ട് പാര്ട്ടി ക്ക് പുറത്തു പോയി പ്രണബ്. രാജീവ്‌ഗാന്ധി തമിഴ്നാട്ടില്‍ സ്പോടനത്തില്‍ മരിക്കുമ്പോള്‍ തമിഴ്നാട്ടിലെ മുതിര്ന്നത നേതാക്കന്മാ്രും ആരും കൂടെ ഇല്ലായ്ന്ന്നു , ചില പ്രാദേശിക നേതാക്കന്മാര്‍ ആണ് അന്ന് കൊല്ലപെട്ടത്‌ , പിന്നെ തമിഴ് മാനില കോണ്ഗ്രനസ്‌ ഉണ്ടാക്കി ഒരിക്കല്‍ സോണിയ ഗാന്ധിക്ക് എതിരെ കളിച്ച ആള് ആയിരുന്നു ചിദംബരം , 2001 വരെ ചിദംബരം മാനില കോണ്ഗ്രിസ്സില്‍ ആയിരുന്നു എന്നത് നമ്മള്‍ ഓര്ക്കുടക. അതേ മാനില കോണ്ഗ്രോസ്‌ ആണ് ഇപ്പോള്‍ വീണ്ടും ജികെ മൂപ്പ്ന്നരുടെ മകനായ ജികെ വാസന്‍ കളത്തില്‍ ഇറക്കി കളിക്കുന്നത് . ഇതൊക്കെ ഇതോടു ഒപ്പം കൂട്ടി വായിക്കുക.

ഇനി നമുക്ക് 2012 നടന്ന ചിലത് ഓര്ത്തുന നോക്കാം പെട്ടന്ന് നമ്മള്‍ ആരും പ്രതീക്ഷിക്കാതെ പ്രണബ് മുഖേര്ജി് ഇന്ത്യയുടെ പ്രസിഡന്റ്‌ സ്ഥാനാര്ഥിള ആയി , പക്ഷെ അന്ന് രാഹുല്ഗാബന്ധി നിര്ദേ്ശിച്ച മറ്റുള്ള പേരുകള്‍ അവിടെ കടല്കിഅഴവന്മാര്‍ തള്ളികളഞ്ഞു. അങ്ങനെ 2012 julyയില്‍ മുഖേര്ജിര ഇന്ത്യന്‍ പ്രസിഡന്റ്‌ ആയി. 2012 Novല്‍ ആപ്പ് ജന്മം എടുത്തു. ശേഷം 2013 ല്‍ മോഡി ചിത്രത്തിലേക്ക് വന്നു. കൃത്യമായി പറഞ്ഞാല്‍ അന്ന് മുതല്‍ രാഹുല്ഗാമന്ധിയെ ഒതുക്കാനുള്ള മുന്കൂനട്ടി തീരുമാനിച്ച തന്ത്രങ്ങള്‍ കോണ്ഗ്രടസ്‌ന്റെ സീനിയര്‍ ലീഡര്സ്ണ നടപ്പാക്കാന്‍ തുടങ്ങി.അതിനു ശേഷം രാഹുല്ഗാ്ന്ധിയെ പാര്ട്ടി നേതൃത്തത്തില്‍ വരണം എന്ന് അകാരണമായി നിര്ബടന്ധിക്കാന്‍ തുടങ്ങി, പക്ഷെ രാഹുല്‍ അതിലെ ചതി മനസ്സിലാക്കി , അതില്‍ നിന്ന് മാറി നിന്നു. എന്നാല്‍ അതും അവര്‍ കുപ്രചാരണം ആക്കി , രാഹുല്ഗാ‍ന്ധി നേതൃത്തത്തില്‍ വരാന്‍ വിമുകത കാണിക്കുന്നു എന്ന് ആക്കി. സാക്ഷാല്‍ സോണിയ ഗാന്ധി പോലും കൂടെനില്കു്ന്ന ചതിയന്മാാരെ തിരിച്ചു അറിയാന്‍ വൈകി. എന്നാല്‍ ഇപ്പോഴും അവര്ക്ക് ഇവരെ പ്രതിരോധിക്കാന്‍ കഴിയുന്നു ഇല്ലാ. പല ഘട്ടത്തില്‍ എകെ ആന്റണി സഹായിക്കാന്‍ ചെന്നപ്പോള്‍ , ആന്റുണിയെ ഒതുക്കാന്‍ ഇവര്‍ ഇറങ്ങി അഗസ്റ്റ വെസ്റ്റ്ലാന്ഡ്്‌ കേസ് കൊണ്ടുവനന്നു, ഇതില്‍ ആന്റണിക്ക് പങ്കു ഇല്ലമെങ്കിലും ചില ഉദ്യോഗസ്ഥര്‍ പങ്ക്കാരായിരുന്നു.

പിന്നീട് യു.പി യില്‍ 2014 ല്‍ ലോകസഭ ഇലക്ഷനില്‍ രാഹുല്ഗാാന്ധി ഒറ്റക്ക് പ്രവര്ത്തിിച്ചു പൂജ്യത്തില്‍ നിന്ന് ഇരുപത്തിരണ്ടു ലോകസഭ സീറ്റില്‍ കോണ്ഗ്ര്സ്‌നെ ജയിപ്പിച്ചു, പക്ഷെ അവിടെയും പിന്നീട് രാഹുല്ഗാരന്ധിക്ക് പണി കൊടുത്തു പിന്നീടു അടുത്ത് വന്ന നിയമസഭ തിരഞ്ഞടുപ്പില്‍ യുപി PCC പ്രസിഡന്റ്‌ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ പോയി, എന്നാല്‍ അവിടെ കളിച്ചത് ദിഗ്വിജയ്‌ സിംഗ് അജണ്ട ആയിരുന്നു. പിന്നീട് ഈ അടുത്ത കാലത്തും വീണ്ടും ദിഗ് വിജയ്‌സിംഗ് ഗോവയില്‍ സര്ക്കാനര്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടായിയിരുന്നിട്ടും അത് ചെയാതെ വീണ്ടും രാഹുല്ഗാ‍ന്ധിക്ക് പണി കൊടുത്തു. ഇതിനു ഒക്കെ കാരണം രാഹുല്ഗാടന്ധി മുഖ്യധാരയില്‍ വന്നപ്പോള്‍ ഈ കടല്കിുഴവന്മാരുടെ പ്രധാന്യം നഷടപെട്ടു എന്നത് ആയിരുന്നു.അടുത്തത് ഡല്ഹിക എലെക്ഷന്‍ ഒന്ന് ഓര്ത്തു നോക്കാം എന്നും സോണിയഗാന്ധിയോട് അടുപ്പം കാണിച്ച ഷീല ദീക്ഷിത് നെ ഇതേ സീനിയര്‍ നേതാക്കന്മാര്‍ താഴെ ഇറക്കി ആപ്പിന്റെ അരവിന്ദ് കേജ്രിവലിനെ ഡല്ഹി യില്‍ അധികാരത്തില്‍ ഏറ്റി. അന്ന് അജയ് മാക്കനെ മുന്‍ നിര്ത്തി കളിച്ചു, കോണ്ഗ്രതസ്‌ന് ഉള്ളില്‍ തന്നെ പ്രശനം ഉണ്ടെന്നു വരുത്തി. മൂന്നു തവണ സി എം ആയ ഷീല മാറി നില്കാ്ന്‍ കോണ്ഗ്ര്സ്‌ പറയാതെ പുറമേ പറഞ്ഞു ചര്ച്ചയ ആക്കിച്ചു. മറുവശത്ത് ബിജെപി എല്ലാ സീറ്റിലും സ്ഥാനാര്ഥിസയെപോലും നിര്ത്താമതെ , പാര്ട്ടി അധ്യക്ഷന്റെ കാര്യത്തില്‍ തര്ക്കംസ ഉണ്ടെന്നു വരുത്തി നാടകം കളിച്ചു. അവരും ആപ്പിനു അവസരം ഒരുക്കി കൊടുത്തു. നമ്മള്‍ തന്ത്രശാലി എന്ന് കരുതുന്ന അമിത് ഷാ വരെ ഇതില്‍ കൂട്ടായി നടത്തുന്നത് ആണ് ഈ രാഷ്ട്രിയ ബിസിനസ്‌, കിരണ്‍ ബേദിയെ പെട്ടന് ഒരു സുപ്രഭാതത്തില്‍ ബിജെപി ഡല്ഹി് സിഎം സ്ഥാനാര്ഥിച ആക്കി, ഇതെല്ലാം മുന്കൂലട്ടി തയാറാക്കിയ സ്‌ക്രിപ്റ്റ് ആയിരുന്നു.congress-flags-logo

അവസാനം ഇനി കഴിഞ്ഞ ആഴ്ച ഗുജറാത്തിലും ഇപ്പോള്‍ അടുത്ത നാടകം അരങ്ങേറി , അഹമ്മദ് പട്ടേല്‍ വിജയിച്ചത് വലിയ സംഭവം ആക്കി. അമിത് ഷാ അടക്കം ചേര്ന്ന്് കളിച്ച നാടകം ആയിരുന്നു ഇത്. മോഡിയുടെ പ്രിയങ്കരന്‍ ആയിരുന്ന ആള് ആയിരുന്നു എലെക്ഷന്‍ കമ്മിഷന്‍, എന്നിട്ടും എന്തെ അദ്ദേഹം ബി.ജെ.പിക്ക് അനുകൂലമായി വിധി എഴുതിയില്ല. നമ്മുടെ ബുദ്ധി പണയം വെക്കാതെ ചിന്തിച്ചു നോക്ക്. രണ്ടു വോട്ട് അസാധു ആക്കിയത് കോണ്ഗ്രനസ്‌ എം എല്‍ എ യുടെ ആണ്, ഇതൊക്കെ മുന്കൂ ട്ടി നിശചയിച്ച ചില നാടകം ആണ്. 57 MLA യുള്ള കോണ്ഗ്രനസ്‌നെ 44ല്‍ എത്തിച്ചു മീഡിയ വാര്ത്തസ‍ ആക്കി അഹമ്മദ് പട്ടേലിനെ സ്റ്റാര്‍ ആക്കി. ശങ്കര്‍ സിംഗ് വഗേല മുന്പ്പും ഇതേ പണി കാണിച്ചിട്ട് ഉണ്ട്, അതോണ്ട് അതിലേക്ക് പോകുന്നില്ല ,ഇവിടെ പഴയ ഒരു കാര്യം ഓര്മിംപ്പികക്കാം കോണ്ഗ്രകസ്‌ന്റെ തലപതു അര്ജുയന്‍ മൊത്വാദ്യ എന്നാ വ്യക്തി ആയിരുന്നു രാഹുല്ഗാ‍ന്ധി നിര്ദേതശിച്ചത് എന്നാല്‍ അദ്ധേഹത്തെ ഗുജറാത്തിലെ തന്നെ പ്രാദേശിക നേതാവിനെ വെച്ച് വടംവലി നടത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും ഓര്ക്കുിക. അതിന്റെ പിന്നില്‍ അഹമ്മദ് പട്ടേല്‍ ആയിരുന്നു. കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ കോണ്ഗ്രടസ്‌ ജയിച്ചുകേറും എന്നാ സാഹചര്യം ഉണ്ടായിരുന്നു, എന്നാല്‍ പാളയത്തിലെ പട എന്നപോലെ അഹമ്മദ് പട്ടേല്‍ ചില പ്രാദേശിക നേതാക്കന്മാ രെ വെച്ച് കളിച്ചു. നിങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക ഇവിടെ എല്ലാം കോണ്ഗ്ര്സില്‍ നിന്ന് പുറത്തു പോകുന്ന അതേ നേതാക്കന്മാര്‍ കുറച്ചുകാലം കഴിയുമ്പോള്‍ വീണ്ടും തിരിച്ചു വരുന്നു കോണ്ഗ്ര സ്‌ല്‍ തന്നെ , ഇതൊക്കെ മുന്കൂണട്ടി സ്‌ക്രിപ്റ്റ് ചെയ്തത് കൊണ്ട് അങ്ങനെ നടക്കു. കേരളത്തിലെ ചില കാര്യങ്ങളും കൂട്ടി വായികുക ഇവിടെ , കേരളത്തില്‍ നടന്നതും ഇതൊക്കെ ആയിരുന്നു.
രാഹുല്ഗാലന്ധിക്ക് പ്രിയപ്പെട്ട സംസ്ഥാന തലത്തില്‍ ഉള്ള എല്ലാ മുഖ്യമന്ത്രിമാരെയും താഴെ ഇറക്കി നമ്മുടെ ഇതേ സീനിയര്‍ നേതാക്കന്മാര്‍ , ഇവര്‍ ആരും തന്നെ ഇപ്പോള്‍ പാര്ട്ടി യുടെ പ്രതേക പദവി വഹിക്കുന്നു ഇല്ലാ എന്നതും ശ്രദ്ധേയം ആണ്. ഭൂപിന്ഡകര്‍ സിംഗ് ഹൂഡാ, അശോക്‌ ഗലോട്ട് , ഉമ്മന്ചാടണ്ടി എന്നവര്‍ ആതാതു സംസ്ഥാനത് വളരെ മികച്ച പ്രവര്ത്ത നം കാഴ്ച വെച്ച മുഖ്യമന്ത്രിമാര്‍ ആയിരുന്നു. ഇവിടെ എല്ലാം ഉപയോഗപെടുത്തിയത് പ്രാദേശിക നേതാക്കന്മാര്‍ തമ്മില്‍ അടുപ്പിച്ചു ആണ്. ഇവിടെ എകെ ആന്റണി അറിഞ്ഞോ അറിയാതെയോ ചില കളികളില്‍ പങ്ക് വഹിച്ചു. തുടക്കത്തില്‍ എകെ ആന്റണി ശക്തമായി രാഹുല്ഗാാന്ധിയെ സപ്പോര്ട്ട് ചെയ്തിരുന്നു എന്നതും മറന്നുകൂടാ.നമ്മള്‍ കോണ്ഗ്ര്സ്‌ക്കാര്‍ എത്രപേര്‍ ശ്രദ്ധിച്ചു എന്ന് അറിയില്ല , അഹമ്മദ് പട്ടേല്‍ അവിടെ ചക്രശ്വാസം വലിക്കുന്നു എന്ന് കരുതുമ്പോള്‍ രാഹുല്ഗാപന്ധി ഗുജറാത്ത്‌ല്‍ ഗ്രാമങ്ങളില്‍ പര്യടനം ആയിരുന്നു. ഒരു അവസരത്തിലും രാഹുല്ഗാഗന്ധി ഇവരുടെ നാടകം കളിയില്‍ വിഡ്ഢി വേഷം ഈ തവണ കെട്ടണ്ട വന്നില്ല. രാഹുല്ഗാ‍ന്ധി യുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ , ട്വിറ്റെറിലും അഹമ്മദ് പട്ടേല്നെഗ അഭിനന്ദിച്ചു ഒരു പോസ്റ്റ്‌ പോലും വന്നിട്ട് ഇല്ലാ എന്നതും ഞാന്‍ മുകളില്‍ പറഞ്ഞ എല്ലാം ശെരി എന്ന് തെളിയിക്കുന്നു. എന്നാല്‍ വെങ്കയ്യ നായിഡുന്നു ആശംസകള്‍ നേര്ന്നു എന്നതും ഇതേ ദിവസം ആണ് എന്നതും ഒരു സത്യമാണ്.ഈ കടല്കിംഴവന്മാുരേ തൂത്ത് എറിഞ്ഞു രാഹുല്ഗാിന്ധി ശക്തമായി തിരിച്ചു വരും , അതിനു നമ്മള്‍ ഓരോ യുവാക്കളും രാഹുല്ഗാഞന്ധി യുടെ കരങ്ങള്ക്ി ശക്തി പകരണം. കടല്കിമഴവന്മാുക്ക് വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടു ഇരിക്കാതെ, ഇന്ന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ “ ബൂലാവോ രാഹുല്‍ , ബച്ചാവോ ഇന്ഡ്യന “ എന്ന പ്രചരണം ആരംഭികുക. ജയ് ഹിന്ദ്‌… ജയ് കോണ്ഗ്രിസ്‌

Top