എച്ച് ഐ വി മരുന്ന് നല്‍കി.. വ്യദ്ധ ദമ്പതികള്‍ക്ക് കൊവിഡ് പമ്പകടന്നു!!?

കൊറോണ ബാധിതരായ ഇറ്റാലിയന്‍ വയോധിക ദമ്പതികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്ഐവി ചികിത്സക്കുള്ള മരുന്ന് നല്‍കിയത് ഇരുവരുടെയും പൂര്‍ണ്ണ സമ്മതത്തോടെ ആയിരുന്നെന്ന് ആരോഗ്യമന്ത്രാലയം. ജയ്പൂരില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നു എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സൂചിപ്പിക്കുന്നത്.

Top