കാട് വെട്ടാന്‍ ഭര്‍ത്താവ് കൊണ്ടുവന്ന ബംഗാളിയുടെ കൂടെ യുവതി ഒളിച്ചോടി; രണ്ടാമത്തെ ദിവസം ലൈംഗികമായി ബന്ധപെട്ടു ; മുന്നാമത്തെ ദിവസം ഒളിച്ചോട്ടം

മലപ്പുറം : കേരളത്തിൽ ഭർത്ത് മതികളുടെ ഒളിച്ചോട്ട കഥകൾ കൂടുന്നു. വീട്ട് മുറ്റത്തെ കാട് വെട്ടാന്‍ ഭാരതാവ് കൊണ്ടുവന്ന ബംഗാളിയോടൊപ്പം വീട്ടമ്മ ഒളിച്ചോടി. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

3 ദിവസം മുന്‍പാണ് പുറത്തെ കാട് വെട്ടാനും മുറ്റം വൃത്തിയാക്കാനും വേണ്ടി ഒരു ബംഗാളിയെ കൊണ്ടുവരുന്നത്. ബാങ്ക് ജോലിക്കാരനായ ഭര്‍ത്താവ് ജോലിക്ക് പോവുകയും ചെയ്യും. മൂന്ന് ദിവസം കൊണ്ടാണ് ബംഗാളി 34 വയസായ യുവതിയെ വളചെടുത്തത്.

രണ്ടാമത്തെ ദിവസം തന്നെ വീട്ടിനുള്ളില്‍ ബംഗാളിയുടെ ഡ്രസ്സ്‌ കണ്ട ഭര്‍ത്താവു സംശയം പ്രകടിപ്പിച്ചെങ്കിലും പല കള്ളങ്ങളും പറഞ്ഞ് യുവതി പിടിച്ചു നിന്ന്.

ആറു വര്‍ഷം മുന്‍പാണ് ഇവരുടെ കല്യാണം കഴിഞ്ഞത്. കുട്ടികളില്ല. ബംഗാളി യുവതിയെയും കൊണ്ട് നാട്ടിലേക്ക് കടന്നു കാണും എന്നാണു പോലിസ് കരുതുന്നത്. ഒരു ലക്ഷം രൂപയും യുവതി കൊണ്ട് പോയെന്നു പരാതിയില്‍ പറയുന്നു .

Top