പിണറായി’മുസ്ലിം സമുദായത്തിന്റെ മിശിഹ’-പിസിജോർജ്….

തിരുവനന്തപുരം :കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മിശിഹാ ആയി മാറിയിരിക്കയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് .മുസ്ലിം ലീഗിലെ ഭൂരിഭാഗം പ്രവർത്തകരും മുസ്ലിം ജനതയും പിണറായിയുടെ ഇടതുപക്ഷത്ത് എത്തി .മനുഷ്യൻ മതിലിൽ പങ്കെടുത്തു .കേരളത്തിൽ ഒരിക്കലും ബിജെപി വേരുറപ്പിക്കില്ല എന്ന് പൂഞ്ഞാർ എംഎൽ എ യും ജനപക്ഷം നേതാവുമായ പി.സി. ജോർജ്.മുന്നണിയെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും പിസി ജോർജ് . ഹെറാൾഡ് ന്യുസ് ടിവിയുടെ മുഖാമുഖം ‘പരിപാടിക്ക് വേണ്ടി ധന്യ ശ്രീ ശേഖറുമായി നടത്തിയ അഭിമുഖത്തിൽ ആണ് പിസി ജോർജ്ജ് ഇങ്ങനെ വെളിപ്പെടുത്തിയത് .പൗരത്വ ഭേദഗതി നിയമത്തിൽ താൻ എതിരാണെന്നും എന്നും താൻ മുസ്ലിം സമുദായത്തോട് ഒപ്പമാണെന്നും പി.സി ജോർജ് പറഞ്ഞു .
കൂടുതൽ വെളിപ്പെടുത്തലുകൾ വീഡിയോയിൽ …

Top