കാമുകനെ ചേർത്ത് പിടിച്ച് അമീർ ഖാന്റെ മകൾ ഐറ ഖാൻ, തന്റെ പ്രണയ ചിത്രങ്ങൾ പങ്കുവെച്ച് രസകരമായ ചിത്രങ്ങളുമായി താരപുത്രി

കാമുകനെ ചേർത്ത് പിടിച്ച് അമീർ ഖാന്റെ മകൾ ഐറ ഖാൻ താര പുത്രി ! സെക്സി ലുക്കിലാണ് തന്റെ പ്രണയ ചിത്രങ്ങൾ താരപുത്രി പങ്കുവെച്ചിരിക്കുന്നത് . ബിക്കിനിയും ഓപ്പൺ ഷർട്ടുമാണ് ഐറയുടെ വേഷം. ശേഷം ഒരു പൊട്ടിച്ചിരിയോടു കൂടി ക്യാമറയെ നോക്കുന്ന ഐറയും ഒരു ചിത്രത്തിലുണ്ട് .ഫിറ്റ്നസ് കോച്ച് നുപൂർ ശിഖാരെയാണ് ഐറയുടെ പുതിയ കാമുകൻ എന്ന് അടുത്തിടെ വാർത്ത പരന്നിരുന്നു. ആമിർ ഖാന്റേയും ട്രെയിനറാണ് നുപുർ. നുപുറിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കൂടുതലായുള്ളതും ഐറക്കൊപ്പമുള്ള നിമിഷങ്ങളാണ്.പൂൾ ചിത്രമെന്നാൽ പൂളിൽ ഇറങ്ങാതെയും പകർത്താം എന്ന് തെളിയിക്കുകയാണ് ഐറ ഖാൻ. പൂളിനരികിലെ കസേരയിൽ ഇരുന്ന് ഉറക്കംതൂങ്ങുന്ന ചിത്രവും വൈറൽ ആയിരിക്കയാണ് .

പലപ്പോഴും താരരാജാക്കന്മാർക്ക് ലഭിക്കുന്ന അതേ പിന്തുണയും പരിവേഷവും അവരുടെ മക്കൾക്കും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ സൈബർ ഇടങ്ങളിൽ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളും എന്ന സജീവ സാന്നിധ്യം തന്നെയാണ് മലയാളത്തിലും തെന്നിന്ത്യയിലും എല്ലാം ഈ കാര്യത്തിൽ താരപുത്രന്മാരുടെ സ്ത്രീകളും മുൻപന്തിയിൽ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാറൂഖാൻറെ മകൾ അടക്കം സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയും തങ്ങളുടെ ആരാധകരെ പിടിച്ചു പറ്റുകയും ചെയ്ത സമയത്ത് എപ്പോൾ പുതിയ ചിത്രങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് അമീർ ഖാൻറെ മകൾ ഐറ ഖാൻ. താരത്തിനെ പോലെ തന്നെ താരത്തിൻറെ മകളും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.ഐറ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ഒരു സ്ഥാനം തന്നെയുണ്ട്.

ഐറ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ഒരു സ്ഥാനം തന്നെയുണ്ട്. ഇപ്പോൾ താരം സ്വിമ്മിങ് പൂളിൽ നിന്നും മറ്റും പങ്കു വെച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രൊഫഷണൽ മോഡലുകളെ പോലെ തന്നെ സാധാരണക്കാരും ഫോട്ടോഷൂട്ടിലേക്ക് കടന്നു വരുന്ന ഒരു പ്രവണതയാണ് അടുത്തിടയായി കാണാൻ സാധിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ മോഡലിങ് എന്നതും ഒരു പ്രൊഫഷൻ എന്ന ചിന്താഗതി കേരളത്തിലെ യുവാക്കൾക്കിടയിൽ വളർന്നതും വികസിച്ചതും സൈബർ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾക്ക് പ്രചാരമേറിയതോടുകൂടി തന്നെയാണ്. അതോടുകൂടി മികച്ച കരിയറും തൊഴിലവസരങ്ങളും വേണ്ടെന്ന് വെച്ചാണ് പലരും ഫോട്ടോഷൂട്ടിലേക്കും മോഡലിങ്ങിലേക്കും ഇറങ്ങിത്തിരിച്ചത്. വിവാഹ ഫോട്ടോ ഷൂട്ട് എന്ന നിലയിൽ നിന്നും മാറി ഇപ്പോൾ എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ എന്ന രീതി ആയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ എല്ലായിടത്തും ഇന്ന് ഫോട്ടോഗ്രാഫർമാരും കൊറിയോഗ്രാഫർമാരും വളർന്നുകൊണ്ടിരിക്കുകയാണ്. മോഡലിങ്ങിന്റെ അനന്ത സാധ്യതകൾ തുറന്നിട്ട് ഫോട്ടോഷൂട്ടുകൾ എപ്പോഴും വ്യത്യസ്തത പ്രകടിപ്പിക്കുന്നവ ആയിരിക്കും. പല മോഡലുകളും ഗ്ലാമറ് ഫോട്ടോഷൂട്ടുകൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. തങ്ങളുടെ ശരീരസൗന്ദര്യം മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാൻ യാതൊരു മടിയുമില്ലാത്ത ധാരാളം താരങ്ങൾ ഉണ്ട്.

അവരൊക്കെ പലപ്പോഴും സൈബർ ആക്രമണങ്ങളെ നേരിടേണ്ടി വരാറുണ്ടെങ്കിലും തങ്ങളുടെ മുന്നോട്ടുള്ള യാത്രയും ആഗ്രഹവും ഓർക്കുമ്പോൾ അതൊന്നും ഓർക്കാറേ ഇല്ല. തങ്ങളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകാൻ മടിയില്ലാത്ത താരങ്ങളും നിരവധിയാണ്.

ചിലർ വാക്കുകൾ കൊണ്ടും പോസ്റ്റുകൾ കൊണ്ടും മറുപടികൾ നൽകുമ്പോൾ ചിലർ ഫോട്ടോഷൂട്ടുകളിലൂടെയാണ് സദാചാരവാദികൾക്ക് മറുപടി നൽകുന്നത്. അതിലൂടെ അവർക്ക് ധാരാളം ആരാധകരെയും നേടിയെടുക്കാൻ സാധിക്കുന്നുണ്ട്. പല മോഡലുകളും പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഗ്ലാമർ ഫോട്ടോ ഷൂട്ട്കൾക്ക് തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചാരവും ഏറെ.

അത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി പ്രശസ്തയായ താരമാണ് ഹർഷ ദാസ്. മോഡലുകളിൽ നിന്നും എപ്പോഴും വ്യത്യസ്തതയും പുതുമയും കൊണ്ടുവരാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ യുവാക്കൾക്കിടയിൽ സൈബർ ഇടങ്ങളിലും വൈറൽ ആയി മാറാറുണ്ട്. തൻറെ ശരീരം മറ്റുള്ളവർക്കു മുന്നിലും ക്യാമറ കണ്ണിലൂടെ പ്രചരിപ്പിക്കുവാൻ താരത്തിന് യാതൊരു മടിയും ഇല്ല.


ഈ ഉറച്ച തീരുമാനവും മനസ്സു താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലും കാണുവാൻ സാധിക്കുന്നത്. ഇതുവരെ പങ്കുവെച്ചതിൽ നിന്ന് വ്യത്യസ്തമായി ഉള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ തന്നെ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വൈറലായി മാറികഴിഞ്ഞു.

Top