കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വഴി യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു ദാരുണാന്ത്യം

കോവളം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വഴി യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം പനത്തുറത്തുരുത്തിയിൽ അശോകന്റെ ഭാര്യ സന്ധ്യ(54)യാണ് മരിച്ചത്. തിരുവല്ലം – കോവളം ബൈപാസിൽ ഇന്നു രാവിലെയായിരുന്നു അപകടം. ബൈക്ക് റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു.

Top