കൂത്തുപറമ്പില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

blood

കണ്ണൂര്‍: തെരഞ്ഞെടുപ്പ് വരാനിരിക്കെ വിവിധയിടങ്ങളില്‍ അക്രമം അരങ്ങേറുകയാണ്. ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. അക്രമത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. കൂത്തുപറമ്പ് മാനന്തേരിയിലാണ് സംഭവം.

നാല് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചേയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top