ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ 100 മില്ല്യണ്‍ ഡോളര്‍ സംഭാവന
October 7, 2015 10:49 pm
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് സ്‌കൂളിനു നൂറു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ഇന്ത്യന്‍ ദമ്പതിമാര്‍ മാതൃകകാട്ടി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി,,,
അനില്‍ ജോണ്‍ (18) ന്യൂയോര്‍ക്കില്‍ വാഹന അപകടത്തില്‍ മരിച്ചു
October 7, 2015 10:26 pm
ന്യൂയോര്‍ക്ക്: സഫോക്ക് കൗണ്ടി കമ്മ്യൂണിറ്റി കോളജ് വിദ്യാര്‍ഥി അനില്‍ ജോണ്‍, (18), വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയൊടെ ബ്രന്റ്,,,
ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണോജ്വലമായി
October 7, 2015 10:54 am
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്റ്റിയന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് എക്യുമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികള്‍ കൊണ്ടു,,,
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കു ചൈല്‍ഡ് കെയര്‍ പദ്ധതി: ബജറ്റില്‍ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍
October 7, 2015 9:16 am
ഡബ്ലിന്‍: താഴ്ന്ന വരുമാനക്കാരായ 25000 പേര്‍ക്ക് കുറഞ്ഞ ചെലവില്‍ ചൈല്‍ഡ് കെയര്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും.,,,
ഡബ്ലിനില്‍ നിന്നു മലാഗയിലേയ്ക്കുള്ള വിമാനം വൈകി: വൈകിയത് സാങ്കേതിക തകരാറിനെ തുടര്‍ന്ന്
October 7, 2015 9:13 am
ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് മലാഗയിലേക്കുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര വൈകിയത് 10 മണിക്കൂറിലേറെ. എയര്‍ലിംഗസിന്റെ വിമാനമാണ്,,,
ബാലറ്റ് പേപ്പറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍: വോട്ട് ചെയ്യാന്‍ പുതിയ സംവിധാനം
October 7, 2015 9:09 am
ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ മാറ്റം വരുത്തുന്നു. ഇന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ പൊതു തിരഞ്ഞെടുപ്പിന് പുതിയ,,,
ഫോണ്‍വിളിയില്‍ കുരുങ്ങി ഐറിഷ് വാട്ടര്‍: ഉപഭോക്താക്കള്‍ വെബ് സൈറ്റ് കൂടി സന്ദര്‍ശിക്കണമെന്നു അധികൃതര്‍
October 7, 2015 9:03 am
ഡബ്ലിന്‍: ഐറിഷ് വാട്ടറിന് ഫോണ്‍കോളുകളുടെ പ്രവാഹം. വാട്ടര്‍ ഗ്രാന്റിനുള്ള അപേക്ഷ അവസാനിക്കാനിരിക്കെ ജീവനക്കാര്‍ക്ക് തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് മാത്രം,,,
മരണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം: ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി
October 6, 2015 11:03 am
കാലിഫോര്‍ണിയ: സ്വയം മരണം തിരഞ്ഞെടുക്കുന്നതിനുള്ള രോഗിയുടെ അവകാശവും അതിനാവശ്യമായ മരുന്നു കുറിച്ചു നല്‍കുന്നതിനു ഡോക്ടര്‍മാര്‍ക്കുള്ള അവകാശവും അംഗകീരിക്കുന്ന ബില്‍ ഗവര്‍ണര്‍,,,
വാട്ടര്‍ഗ്രാന്റിനു ലഭിച്ചത് പകുതിയില്‍ താഴെ അപേക്ഷകള്‍ മാത്രം: അവസാന തീയതി ഒക്ടോബര്‍ എട്ട്
October 6, 2015 8:51 am
ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്റിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി അടുത്തുവരുമ്പാഴും അപേക്ഷ നല്‍കിയവരുടെ എണ്ണം പകുതിയില്‍ താഴെയെന്ന് കണക്കുകള്‍. ഈ,,,
ബജറ്റില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് റീന്യുവ പാര്‍ട്ടി: വിവിധ നികുതികളില്‍ വെട്ടിക്കുറവിനു നിര്‍ദേശം
October 6, 2015 8:43 am
ഡബ്ലിന്‍: റീനുവ നികുതികളില്‍ വന്‍ മാറ്റങ്ങള്‍ക്ക് നിര്‍ദേശിച്ച് മുന്നോട്ട്. 23ശതമാനം എല്ലാ വരുമാനത്തിന്മേലും നികുതി പാര്‍ട്ടി നിര്‍ദേശിക്കുന്നു. ബഡ്ജറ്റിന് മുമ്പ്,,,
ക്രഡിറ്റ്കാര്‍ഡിന്റെ രൂപത്തില്‍ പാസ്‌പോര്‍ട്ടുമായി അയര്‍ലന്‍ഡ്
October 6, 2015 8:36 am
ഡബ്ലിന്‍: ക്രെഡിറ്റ് കാര്‍ഡ് രീതിയിലുള്ള പാസ് പോര്‍ട്ട് ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങി.35 യൂറോയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ചെലവ്. നിലവില്‍,,,
ട്രെഡ് യൂണിയന്‍ തലത്തിലേയ്ക്കു ഡോക്ടര്‍മാര്‍ തരം താഴരുത്: മന്ത്രി വി.എസ് ശിവകുമാര്‍
October 5, 2015 10:01 pm
പി.പി ചെറിയാന്‍ ഗാര്‍ലെന്റ് (ടെക്‌സസ്): പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധവും, പ്രൈവറ്റ് പ്രാക്ടീസും ഡ്യൂട്ടി സമയം തുടങ്ങിയ,,,
Page 351 of 380Previous
1
…
349
350
351
352
353
…
380
Next