വാഹനത്തിലിരിന്ന് കുമ്പസാരിക്കുവാന്‍ സൗകര്യമൊരുക്കി അമേരിക്കന്‍ വൈദികന്‍-‘ഡ്രൈവ് ത്രൂ കണ്‍ഫെഷന്‍’
March 17, 2020 4:29 pm
വാഷിംഗ്‌ടണ്‍ : കൊറോണ ഭീതിയെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വാഷിംഗ്‌ടണ്‍ അതിരൂപത എല്ലാ പൊതു കുര്‍ബാനകളും റദ്ദാക്കിയ സാഹചര്യത്തില്‍,,,,
ദേവാലയത്തിൽ ആളില്ല ;വിശ്വാസികളുടെ ഫോട്ടോ ദേവാലയത്തിൽ ഉറപ്പിച്ച് വൈദികന്റെ ബലിയർപ്പണം
March 17, 2020 4:25 pm
ഇറ്റലി: കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ഇറ്റലിയിൽ പൊതു വിശുദ്ധ കുർബാന അർപ്പണത്തിന് അവസരമില്ലെങ്കിലും വൈദികൻ എടുത്ത തീരുമാനം നവമാധ്യമങ്ങളിൽ,,,
ഗൾഫിലെ ആദ്യ കൊറോണ മരണം ബഹ്റിൽ!!മരിച്ചത് 62 കാരി.
March 16, 2020 3:10 pm
മനാമ: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ അയ്യായിരത്തിൽ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം,,,
അമ്പതുലക്ഷം ജനങ്ങൾ മാത്രമുള്ള അയർലണ്ടിൽ 169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു !സര്‍ക്കാരിന്‍റെ അയഞ്ഞ നിലപാട്.130 കോടിയുള്ള ഇന്ത്യയിൽ 107 പേർക്ക് !
March 16, 2020 4:16 am
ഡബ്ലിൻ :ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 7000 നടുത്ത് ആളുകളുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം,,,
കോവിഡിൽ ബ്രിട്ടൻ,അയർലണ്ട് മറ്റ് യൂറോപ്യൻ രാജ്യങ്ങക്കും യുഎസിനും വീഴ്ച പറ്റി; രോഗവ്യാപനത്തിന് ആക്കം കൂട്ടി
March 16, 2020 3:59 am
ലണ്ടൻ : വികസിത രാജ്യങ്ങൾ കാണിക്കുന്ന അനാസ്ഥക്ക് കനത്ത വില നൽകേണ്ടി വരുന്നു .അയർലണ്ട് അടക്കമുള്ള രാജ്യങ്ങൾ ഇപ്പോഴും ഈ,,,
നിയമം ലംഘിച്ച് മലയാളി നടത്തിയ റസ്റ്റോറൻറ്റ് അടച്ച് പൂട്ടാൻ ഓർഡർ !.വില്ലൻ മലയാളിയെ പറ്റിച്ചതിന് കോടതി നഷ്ടപരിഹാരം വിധിച്ച പ്രമോദ് തങ്കപ്പൻ
March 15, 2020 8:26 pm
ഡബ്ലിൻ :മലയാളിയുടെ ഉടമസ്ഥയിൽ ഉള്ള അയർലൻഡിലെ തായ് റസ്റ്റോറൻറ് ഗ്രൂപ്പായ കാമില തായ് യുടെ കോർക്ക് ബിഷപ്പ് ടൌൺ ബ്രാഞ്ച്,,,
ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ച് സൗദി, പ്രവാസികളുടെ ജോലി കാര്യത്തിൽ നിർണായക തീരുമാനവുമായി മന്ത്രാലയം
March 14, 2020 2:38 pm
റിയാദ്: കൊറോണ ഭീതിയിൽ ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ച് സൗദി അറേബ്യ. ഇന്നുമുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുക.,,,
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചു.മന്ത്രി ഐസൊലേഷനിൽ.പാർലമെന്റ് സമ്മേളനം നിർത്തിവയ്ക്കണമെന്ന് ആരോഗ്യ വിഭാഗം
March 12, 2020 5:00 am
ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദൈൻ ഡോറിസിന് (62) കൊറോണ (കൊവിഡ് -19) സ്ഥിരീകരിച്ചു. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന്,,,
റോമില്‍ ഏപ്രില്‍ മൂന്നു വരെയുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം റദ്ദാക്കി
March 9, 2020 4:30 pm
റോം, ഇറ്റലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റോം രൂപതയിലെ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം ഏപ്രില്‍ 3 വരെ,,,
വിശ്വാസികളുടെ പണം മോഹിച്ചു അയർലണ്ടിലേക്ക് വരാനൊരുങ്ങി വൈദീകപട;സ്വന്തമായി”കൃഷി” തുടങ്ങാനും ബിഷപ്പിന്റെ ആഹ്വാനം ,വിശ്വാസികൾക്കിടയിൽ ഭിന്നത രൂക്ഷം.
March 8, 2020 5:00 pm
ഡബ്ലിൻ : അയർലണ്ടിലെ സിറോ മലബാർ വിശ്വാസികളെ “സേവിക്കുക” എന്ന ഉദ്ദേശത്തോടെ ഏഴോളം വൈദീകർ അടുത്ത അഞ്ചു മാസങ്ങൾക്കുള്ളിൽ അയർലണ്ടിലേക്ക്,,,
കൊറോണ വൈറസ് പടരാൻ കാരണം ഇറാന്റെ പിടിപ്പുകേടെന്ന് സൗദി അറേബ്യ.
March 6, 2020 4:35 pm
റിയാദ്: ലോകമെമ്പാടുമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ഭീതി വിതക്കുകയാണ് .ചൈനയ്ക്ക് പുറത്ത് കൊറോണ പതിനേഴിരട്ടി വേഗത്തിൽ പടരുകയാണ് .അതിനിടെ ലോകരാജ്യങ്ങളിലേക്ക് കൊറോണ,,,
കൊറോണ പ്രവാസികൾ ആശങ്കയിൽ !!നാട്ടിലേക്കുള്ള യാത്ര അവതാളത്തിൽ. ഇനി യാത്ര ചെയ്യണമെങ്കിൽ ഈ രേഖകൾ കൂടി കയ്യിൽ കരുതണം
March 5, 2020 4:02 pm
ദുബായ്: ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയുടെമുനയിൽ നിറുത്തിയിരിക്കുകയാണ് കൊറോണ വെെറസ്. ചൈനയിൽ പലരുടെയും മരണത്തിനിടയാക്കിയ ഈ മാരക വൈറസിനെ നേരിടാനുള്ള മുൻകരുതലുകൾ,,,
Page 93 of 381Previous
1
…
91
92
93
94
95
…
381
Next