വൈറസ് രോഗികളുടെ എണ്ണം 9449 ആയി ! പ്രവാസികള്‍ കടുത്ത ആശങ്കയില്‍!..എ​മി​റേ​റ്റ്​​സും ഇ​ത്തി​ഹാ​ദും സര്‍വീസിന് തയ്യാര്‍, പക്ഷെ അനുമതിയില്ല.
April 9, 2020 3:09 am

സൗദി:ഇന്ത്യ ലോക്ക് ഡൗൺ കൂട്ടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഗൾഫിലെ പ്രവാസികൾ കടുത്ത ആശങ്കയിലാണ് . ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും,,,

കൊറോണ ബാധിച്ച് കണ്ണൂര്‍ കോളയാട് സ്വദേശി യുഎഇയില്‍ മരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് മൂന്ന് മലയാളികള്‍
April 6, 2020 3:42 pm

കണ്ണൂര്‍: കൊറോണ എന്ന മഹാമാരി ലോകത്ത് ഭീകരതയോടെ താണ്ഡവം ആടുകയാണ് .കൊറോണ ബാധിച്ച് യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.,,,

മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ കൊറോണ ബാധിച്ച് മരിച്ചു: മരിച്ചത് ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് കോട്ടയം കുറുപ്പന്തറ സ്വദേശിനി.
April 5, 2020 2:48 pm

ഡബ്ലിൻ :മലയാളികളെ ആശങ്കയിലാഴ്ത്തി അയർലണ്ടിൽ കൊറോണ ബാധിച്ച് മലയാളി നേഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരിച്ചത്,,,

ശ്വാസം കിട്ടാതായാൽ മാത്രം ആശുപത്രിയെ സമീപിച്ചാൽ മതി!.കൊറോണയിൽ ലോകത്തിലെ ഏറ്റവും മോശം രാജ്യം അയർലണ്ടോ ? പ്രവാസികൾ വലിയ ആശങ്കയിൽ !! ജീവനിൽ സുരക്ഷാ നൽകാതെ ഭരണാധികാരികൾ.
April 3, 2020 4:11 am

ഡബ്ലിൻ :ലോകത്തിൽ മനുഷ്യന് ഇത്ര വില കൽപ്പിക്കാത്ത രാജ്യം ആണോ അയർലണ്ട് ?ലോകമെമ്പാടും കൊറോണയെ പിടിച്ചുകെട്ടാൻ ജീവൻ മരണ പോരാട്ടം,,,

സാമ്പത്തിക മേഖലയെ അതിരൂക്ഷമായി. ബ്രിട്ടനിൽ കൊറോണ ഇഫക്ട്;36,000 പേരെ സസ്‌പെൻഡ് ചെയ്യുന്നു.ബ്രിട്ടീഷ് എയർവേയ്‌സിന്റെ കടുത്ത നടപടി
April 2, 2020 4:15 pm

ലണ്ടന്‍:കൊറോണ സാമ്പത്തിക മേഖലയെ അതിരൂക്ഷമായി ബാധിച്ചു.ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സ് അവരുടെ 80 ശതമാനം ജീവനക്കാരേയും സസ്‌പെന്‍ഡ്,,,

ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ല​യാ​ളി ഡോ​ക്ട​ര്‍ മ​രി​ച്ചു..യുകെ മലയാളികള്‍ കടുത്ത ആശങ്കയില്‍
April 2, 2020 1:09 am

ല​ണ്ട​ന്‍:പ്രവാസികളെ കടുത്ത ആശങ്കയിലാഴ്ത്തികൊണ്ട് ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഡോ.​ഹം​സ പാ​ച്ചേ​രി(80)​യാ​ണ് മ​രി​ച്ച​ത്.,,,

കൊറോണ ബാധിതർക്ക് വേണ്ടി ഇറ്റലിയിൽ സംഭാവന റോഡിൽ വിതറിയിട്ടിരിക്കുന്നു..
April 1, 2020 8:05 pm

കൊറോണ ബാധിതർക്ക് വേണ്ടി ഇറ്റലിയിൽ സംഭാവന റോഡിൽ വിതറിയിട്ടിരിക്കുന്നു എന്ന സത്യവിരുദ്ധ വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ,,,

അയർലണ്ടിലെ മരണനിരക്ക് കൂടുന്നു !ഇന്നു മാത്രം 14 മരണം,മൊത്തം മരണം 36 എണ്ണം. 294 പുതിയ കേസുകൾ സ്ഥിരീകരിച്ചു
March 29, 2020 4:26 am

ഡബ്ലിൻ :ലോകത്ത് മൊത്തം കൊറോണ ബാധിച്ച് മരിച്ചവർ 30,629 ആയപ്പോൾ വെറും 47 ലക്ഷം പോപ്പുലേഷൻ ഉള്ള അയർലണ്ടിൽ ഇതുയവരെ,,,

അയർലണ്ടിലും നിയന്ത്രണം !ഏപ്രിൽ 12വരെ പുറത്തിറങ്ങരുത് !!
March 28, 2020 4:20 am

ഡബ്ലിൻ :മാർച്ച് 27 അർദ്ധ രാത്രിമുതൽ അയർലന്റിലും കൊറോണയെ നേരിടാൻ കനത്ത നിയന്ത്രണം വന്നു. ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്ന അവശ്യ,,,

തണുപ്പ് രാജ്യങ്ങൾ ഭീതിയിൽ !’കൊറോണ രൂക്ഷമാകാൻ പോകുന്നത് ഈ രാജ്യങ്ങളിൽ, എത്രയും പെട്ടെന്ന് വാക്സിൻ കണ്ടുപിടിക്കണം’: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞൻ
March 27, 2020 3:03 am

ന്യുയോർക്ക്: തണുപ്പ് രാജ്യങ്ങളിൽ കൊറോണ പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ് .തണുപ്പുകാലത്താണ് രോഗം പടർന്നുപിടിക്കാൻ സാദ്ധ്യത കൂടുതൽ എന്ന് അടുത്തിടെ ഒരു,,,

ആകാശത്തിൽ പറന്ന് ഹനാൻ വെള്ളം തളിച്ച് അമേരിക്കയെ വെഞ്ചിരിച്ച് കത്തോലിക്കാ വൈദികൻ. രണ്ടായിരം അടി ഉയരത്തില്‍ നിന്നും വെഞ്ചിരിപ്പും പ്രാര്‍ത്ഥനയും ന്യുയോർക്കിൽ
March 26, 2020 10:46 pm

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ രോഗ വ്യാപനം അതീവ ഗുരുതരമായി പടരുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പരിസര പ്രദേശങ്ങളെ രണ്ടായിരം അടി,,,

Page 91 of 381 1 89 90 91 92 93 381
Top