ഓച്ചിറ കേസ് ; പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്

ഓച്ചിറയിൽനിന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണത്തിൽ കഴിയുകയാണ്. പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു.

Top