ഓച്ചിറ കേസ് ; പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്
March 29, 2019 9:36 am
ഓച്ചിറയിൽനിന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്,,,



