മഞ്ജു ദിലീപ് വഴിപിരിയൽ മഞ്ജുവിന്റെ വഴിവിട്ട ബന്ധങ്ങൾ; പി.സി ജോർജ്

മഞ്ജു വാര്യർ കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്‌, എനിക്ക് ഇഷ്ടമാണ്‌.പക്ഷേ അവരുടെ മനസ് കടുത്തതാ..അവർ വേറെ ചില ബന്ധങ്ങളില്പെട്ട് പോയി.മഞ്ജു ആദ്യം 10 ദിവസം അയാൾക്കൊപ്പം പോയി.അത് ദിലീപ് ക്ഷമിച്ചു..ആ കുഞ്ഞിനേ ഓർത്ത്.വീണ്ടും പോകാൻ തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു..ഇനി പോകരുത്.പോയാൻ നമ്മുടെ ബന്ധം തീരും.അപ്പോൾ മഞ്ജു പറഞ്ഞു..ഞാൻ പോകും..അപ്പോൾ മകൾ പറഞ്ഞു..അമ്മേ പോയാൽ ഞാനും അമ്മക്കൊപ്പം ഉണ്ടാകില്ല. പി.സി ജോർജ്  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇത്തരം വെളിപെടുത്തല്‍ നടത്തിയത്. ഇത്രയും കൃത്യമായി ഇതുവരെ മഞ്ജു- ദിലീപ് ദാമ്പത്യ തകർച്ച ആരും പറഞ്ഞിരുന്നില്ല. പി.സി ജോർജ് സിനിമാ മേഖലയിൽ നല്ല ബന്ധം ഉള്ള ആളും മഞ്ജുവും ദിലീപുമായി സൗഹൃദവും ഉള്ള ആളുമാണ്‌.

ചോദ്യം: മഞ്ജു വാര്യറുടെ വഴിവിട്ട ജീവിതമാണോ ദിലീപിനേ വേറൊരു വിവാഹ ജീവിതത്തീലേക്ക് എത്തിച്ചത്?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി ജോർജ്ജ്: സ്ത്രീകൾ ഇങ്ങിനെ ശാരീരിക ബന്ധ ബന്ധം പുലർത്തുക വഴിവിട്ട ജീവിതം എന്നു പറനാകില്ല..പുതിയ സുപ്രീം കോടതി വിധി പ്രകാരം പറഞ്ഞാൽ വഴിയോടെയുള്ള ജീവിതം

ചോദ്യം: മഞ്ജുവിന്റെ സ്വഭാവ ദൂഷ്യമാണ്‌ ദിലീപിനേ വേറൊരാളുടെ കൂടെ…..

പി.സി ജോർജ്: സ്വഭാവ ദൂഷ്യം എന്നു പറയരുത്.മഞ്ജുവിന്‌ ആരുമായും ശാരീരിക ബന്ധം പുലർത്താനുള്ള അനുവാദം സുപ്രീം കോടതി കൊടുത്തിട്ടുണ്ട്.

Top