പെരിയ ഇരട്ടക്കൊലയിൽ മൂന്ന് വമ്പന്മാർ. സിബിഐ വന്നാൽ സിപിഎം കുടുങ്ങും. ക്രൈം ബ്രാഞ്ചിനെതിരെ ആക്ഷേപം. പോലീസിനെ മാറ്റകൊണ്ട് നേതാക്കളെ രക്ഷിക്കുവാനുള്ള നീക്കം ശക്തമായി ഉയർന്നു . ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും എന്നാണ് സൂചന .സി.ബി.ഐ വന്നാൽ സി.പി.എം ഉന്നതർ കുടുങ്ങും എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് .


