ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് സൂചന. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സംഘാടക സമിതി അറിയിച്ചു.

Latest
Widgets Magazine