ബി.ഡി.ജെ.എസിനെ അടർത്താൻ യുഡിഎഫ് !..തകര്‍ച്ചയില്‍ സ്വബോധം നഷ്ടപ്പെട്ട് യുഡിഎഫ് നേതാക്കള്‍.

ബിഡിജെഎസിനെ ബിജെപി പാളയത്തില്‍ നിന്നും അടര്‍ത്തി മാറ്റണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ വിവിധ മത സമൂഹങ്ങളുമായി ആശയ വിനിമയം നടത്തി ഇപ്പോഴത്തെ ധ്രുവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്തണം. ഇടതുപക്ഷവുമായി അകല്‍ച്ചയില്‍ നില്‍ക്കുന്ന എന്‍.സി.പിയെ യു.ഡി.എഫിനോട് ചേര്‍ത്ത് നിര്‍ത്തണം. ബി.ഡി.ജെ.എസിനെ ബി.ജെ.പി പാളയത്തിലേക്ക് നല്‍കാതിരിക്കുകയും ബി.ജെ.പി വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയും വേണമെന്നാണ് പികെ ഫിറോസ് ആശിക്കുന്നത്.

Top