യൂറോപ്പ് ശവപ്പറമ്പാകുന്നു..ഭീകരമാണ് ഇറ്റലി. മൃതശരീരങ്ങള്‍ അടക്കാന്‍ സ്ഥലമില്ല. അധികാരികളെ അനുസരിച്ചില്ലെങ്കിൽ ഭീകരമായിരിക്കും ഇന്ത്യയും

കൊറോണ ലോക ജനതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതയും കരുതലും എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിലെ രണ്ട് മലയാളി വൈദികര്‍. എറണാകുളം അങ്കമാലി അതിരുപതയിലെ വൈദികരും ഇറ്റലിയില്‍ ഉപരി പഠനം നടത്തുന്നവരുമായി ഫാ.ജോഫി തോട്ടങ്കര, ഫാ.വര്‍ഗീസ് പാലാട്ടി എന്നിവരാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.

Top