പാവങ്ങളെ ദ്രോഹിക്കുന്ന പോലീസ് ; മൽസ്യം വിറ്റ് ജീവിക്കാൻ അനുവദിക്കാതെ പോലീസിന്റെ ക്രൂരത

തിരുവനന്തപുരം : മത്സ്യ വിൽപന നടത്താൻ സ്ത്രീകളെ അനുവദിക്കാതെ പോലീസ്. ഇവരെ കച്ചവടം ചെയ്യുന്നതിൽ നിന്ന് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് വാക്കേറ്റമായി. മേയർ പറഞ്ഞിട്ടാണ് നടപടിയെന്ന് പോലീസ് ഇവരെ അറിയിച്ചു. പോലീസ് നിർബന്ധിച്ചിട്ടും സ്ത്രീകൾ ഇവിടെ നിന്ന് പോകാൻ തയാറായില്ല.

Top