രാഹുൽ ഗാന്ധി തിരിച്ചുവരുന്നു..ആവേശത്തോടെ കോൺഗ്രസ് അണികൾ !!

കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നതായി സൂചനകൾ !രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമേൽക്കാൻ തയ്യാറെടുക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ .ഈ വാർത്തകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് അണികൾ വളരെ ആവേശത്തിലാണ് .

 

Top