മുഖ്യമന്ത്രിയെ കുടുക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ; നാലുപേരുമായുള്ള അശ്ലീലദൃശ്യങ്ങളടങ്ങിയ തെളിവ് സരിത കമ്മീഷനു കൈമാറി

saritha-s-nair-movie-actress-pics

കൊച്ചി: മുട്ടുവേദനയില്‍ കിടക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനുമേല്‍ വീണ്ടും കരിഓയില്‍ ഒഴിച്ച രീതിയിലായിരുന്നു. ഇപ്പോള്‍ തെളിവുകള്‍ സഹിതം സരിത മുന്നോട്ട് വന്നിരിക്കുകയാണ്. തെളിവുകളടങ്ങിയ അശ്ലീല വീഡിയോയാണ് സരിത ജുഡീഷ്യല്‍ കമ്മീഷനു കൈമാറിയത്.

മന്ത്രിമാര്‍ അടക്കം നാലു നേതാക്കളുമായുള്ള അശ്ലീലദൃശ്യങ്ങളാണ് സരിത കൈമാറിയതെന്നാണ് പറയുന്നത്. കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുമായുള്ള വീഡിയോയും കൈയിലുണ്ട്. അതും പുറത്തുവിടും. ദില്ലിയിലെ കേരള ഹൗസിലും കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ചും താനുമായി മുന്‍ കേന്ദ്രമന്ത്രിയായിരുന്ന നേതാവ് മോശമായി പെരുമാറി. അതിന്റെ തെളിവുകളും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും മല്ലേലില്‍ ശ്രീധരന്‍നായരും താനും സെക്രട്ടേറിയറ്റില്‍വച്ചു കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും കൈമാറിയെന്നു സരിത മാധ്യമങ്ങളോടു പറഞ്ഞു.sari

കൈമാറിയ അശ്ലീലദൃശ്യങ്ങള്‍ തന്റെ സ്വകാര്യത മാനിച്ചു പുറത്തുവിടരുതെന്നും ജനങ്ങളെക്കൊണ്ടു തന്റെ മുഖത്തു വീണ്ടും കാര്‍ക്കിച്ചു തുപ്പുന്ന സാഹചര്യം ഉണ്ടാക്കിക്കരുതെന്നും സരിത പറഞ്ഞു. ശ്രീധരന്‍ നായരും സരിതയും മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്. താനുമായി ബന്ധമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതു തെറ്റാണെന്നു ഈ ദൃശ്യങ്ങള്‍ തെളിയിക്കുമെന്നും സരിത പറഞ്ഞു.

ജിക്കുമോന്‍ അയച്ച ഇമെയിലിലെ വിവരങ്ങലും കൈമാറിയിട്ടുണ്ട്. ജയിലില്‍വച്ചെഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് നല്‍കിയ തെളിവുകളിലെ ഉള്ളടക്കം സരിത പറഞ്ഞു. വിവിധ രാഷ്ട്രീയക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും നല്‍കിയവയില്‍ പെടുന്നു. അവസാനം കേസ് പറഞ്ഞുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശര്‍മയുമായി നടത്തിയ സംഭാഷണത്തിന്റെ തെളിവുകളും നല്‍കി. സോളാര്‍ കേസിലെ പരാമര്‍ശമായ പ്രധാനപ്പെട്ട വീഡിയോയും നല്‍കിയിട്ടുണ്ട്. ഇതിന്റെ ഓഡിയോ പ്രത്യേകമായാണു നല്‍കിയത്. രണ്ട് ചിത്രങ്ങള്‍ കൂടി നല്‍കാനുണ്ടെന്നും സരിത പറഞ്ഞു

Top