അനുപമയുടെ കണ്ണീരോ ശാപമോ ?പീഡനക്കേസിൽ പ്രതിയായി നിറപറ കർണ്ണൻ..

അനുപമയുടെ കണ്ണീരോ ശാപമോ ?പീഡനക്കേസിൽ പ്രതിയായി നിറപറ കർണ്ണൻ …ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ടി.വി അനുഭമയെ അധികാരം കൊണ്ട് വേട്ടയാടിയ നിറപറ ഇപ്പോൾ നേരിടുന്നതത് ദൈവകോപമോ ?…ലൈംഗിക കേസിൽ പ്രതിയായി നിറപറ എംഡി.മാലിന്യം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ നിറപറയുടേയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചു. കേരളത്തിലെ തിന്‍മേശകളില്‍ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥായായിരുന്നു ടിവി അനുപമ.

 

Top