ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്: വീഡിയോ പങ്കുവെച്ച് യുവതി

കൊച്ചി:ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കോട് നിന്നും അടിവാരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവാവ് തനിക്കെതിരെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന് യുവതി വീഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കിലിട്ടു. തൊട്ടപ്പുറത്ത സീറ്റില്‍ ഇരുന്ന് യുവാവ് ചെയ്യുന്ന ‘പ്രവര്‍ത്തികള്‍’ എല്ലാം യുവതി മൊബൈലില്‍ പകര്‍ത്തിയാണ് ഫെയ്‌സ്ബുക്കിലിട്ടത്.വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്താനായി പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യാനും യുവതി ഫെസ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

വിഡിയോക്കൊപ്പമുള്ള ആ കുറിപ്പ് ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഹെല്‍പ്പ് മീ പ്ലീസ്

ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു. മാക്‌സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ..? ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ…

Top