കോട്ടയത്ത് മദ്യലഹരിയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു..ഗുരുതര പരിക്കുകളോടെ അച്ഛൻ ആശുപത്രിയിൽ

കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കൽ പതിനാറിൽ ചിറയിൽ ആണ് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് . വേളൂർ കാർത്തിക ഭവനിൽ 78 വയസുള്ള സുജാതയാണ് കൊല്ലപ്പെട്ടത്. മകൻ ബിജുവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തടയാൻ ചെന്ന പിതാവിനും പരുക്കുണ്ട്. തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയിലാണ് മദ്യലഹരിയില്‍ 52-കാരനായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെയും മകൻ ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെയും മകൻ ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെയും മകൻ ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിച്ചു.പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് സുജാത മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു.  വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി. വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.

Top