ശ്രീറാം മെഡിക്കൽ റിപ്പോർട്ടിൽ ഞെട്ടൽ. കള്ള വകുപ്പുകൾ പൊളിയും. ഗൂഢാലോചനയ്ക്ക് തെളിവ്

ശ്രീറാം മെഡിക്കൽ റിപ്പോർട്ടിൽ ഞെട്ടൽ. കള്ള വകുപ്പുകൾ പൊളിയും. ഗൂഢാലോചനയ്ക്ക് തെളിവ്. ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ള രണ്ട പ്രധനവകുപ്പുകള്‍ നിലനില്‍ക്കില്ല എന്നാണ് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് വകുപ്പുകളും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് രേഖപ്പെടുത്തിയതെന്നാണ് ആരോപണം. ഇതോടെ കേസിന്‍റെ എല്ലാ സാധ്യതകളും ദുര്‍ബലപ്പെടുന്നതായി നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.

Top