ശബരിമലയില്‍ മുപ്പത്തൊന്നുകാരി ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചു
November 20, 2017 9:28 am

ആന്ധ്രാ സ്വദേശിയായ മുപ്പത്തൊന്നുകാരി ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചു.ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശി പാര്‍വതിയാണ് മല ചവിട്ടിയത്.എന്നാൽ ഇവരെ നടപ്പന്തലില്‍ വച്ച്‌ പോലീസ്,,,

Top