സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനം; ജോലി നല്‍കിയത് നിയമവിരുദ്ധമായെന്ന് ചെയര്‍മാന്‍
February 19, 2022 10:52 am
ന്യൂഡല്‍ഹി: പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനം. ബി.ജെ.പി. നേതാവ്,,,


