സാമന്തയെ നാഗചൈതന്യയുടെ അമ്മയ്ക്ക് ഇഷ്ടമല്ല; ഇപ്പോഴേ തുടങ്ങി അമ്മായിമ്മപ്പോര്; മരുമകളാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനു കാരണമെന്ത്?
August 11, 2016 11:02 am
നാഗചൈതന്യയും നടി സാമന്തയും പ്രണയത്തിലാണെന്ന് വിവരം നാടുമുഴുക്കെ പാട്ടാണ്. എന്നാല്‍, ഇതുവരെ രണ്ടുപേരും ഇതിനോട് പ്രതികരിച്ചിട്ടില്ല. പ്രണയമില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്.,,,
കിം കര്‍ദാഷിയാന്റെ വസ്ത്രവും സവാള നിറച്ച ചാക്കും ഒരുപോലെയെന്ന് നടന്‍ ഋഷി കപൂര്‍
August 9, 2016 3:28 pm
ശരീരം പ്രദര്‍ശിപ്പിച്ച് വിവാദങ്ങളില്‍പെടുന്ന താരമാണ് കിം കര്‍ദഷിയാന്‍. താരത്തിന്റെ വസ്ത്രരീതി പലതവണ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, താരത്തെ കളിയാക്കി പ്രശസ്ത നടന്‍,,,
ഇങ്ങനെയുണ്ടോ ആരാധകര്‍! കബാലി ചിത്രത്തിനും രജനിക്കും കണ്ണ് തട്ടാതിരിക്കാന്‍ മൃഗബലി
August 8, 2016 10:06 am
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭ്രാന്തന്മാരെപോലെയാണ് ചില ആരാധക സ്‌നേഹം. ഇങ്ങനെയുണ്ടാകുമോ ആരാധകര്‍ എന്ന തോന്നിപോകും. കബാലി എന്ന ചിത്രത്തിന്റെ പ്രെമോഷന്‍ തന്നെ,,,
ആശുപത്രി കിടക്കയില്‍ കിടക്കുന്ന കമല്‍ഹാസനെ കണ്ട് രജനികാന്ത് വികാരാധീനനായി
August 4, 2016 9:38 am
ചെന്നൈ: കബാലി എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോള്‍ മറുവശത്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ദുഃഖമുണ്ട്. തന്റെ പ്രിയ സുഹൃത്തും നടനുമായ കമല്‍ഹാസന്‍,,,
പുലിമുരുകനിലെ നമ്മടെ ലാലണ്ണനെ കണ്ടോ! മോഹന്‍ലാലിന്റെ ഫോട്ടോ വൈറല്‍
August 2, 2016 12:03 pm
ടീസര്‍ പൊളിയാണെങ്കിലും മോഹന്‍ലാലിന്റെ ചിത്രം എന്നു പറയുമ്പോള്‍ എല്ലാവരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നരന്‍ എന്ന ചിത്രത്തിലേതു പോലൊരു മറ്റൊരു വേഷമെന്ന്,,,
സംവിധാനം ചെയ്യാന്‍ പഠിപ്പിക്കേണ്ട; പണം മുഴുവന്‍ കൊടുത്തപ്പോള്‍ തന്നത് ഒന്നിനും കൊള്ളാത്ത തിരക്കഥ; അഞ്ജലി മേനോനെതിരെ പ്രതാപ് പോത്തന്‍
August 2, 2016 10:19 am
ചെന്നൈ: അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രശസ്ത നടന്‍ പ്രതാപ് പോത്തന്‍ സിനിമ എടുക്കാനിരിക്കുകയായിരുന്നു. എന്നാല്‍, പ്രതാപ് പോത്തന്‍ സംവിധായകരംഗത്തേക്കു തിരിച്ചുവരാനുള്ള,,,
കഥാപാത്രങ്ങള്‍ തന്നെ തേടിയെത്താറാണ് പതിവെന്ന് മനോജ് കെ ജയന്‍; ഇത് തന്നെയാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്നും മനോജ് കെ ജയന്‍
August 1, 2016 12:52 pm
ഓരോ സൂപ്പര്‍ സ്റ്റാറുകളുകള്‍ക്കും അവര്‍ കഷ്ടപ്പെട്ടതിന്റെ കഥകള്‍ പറയാനുണ്ടാകും. ഓരു വേഷത്തിനുവേണ്ടി പല സംവിധായകരുടെ വീടു കയറിയ കഥകളും. വേഷങ്ങള്‍,,,
ജന്മഭൂമിയെ സ്നേഹിക്കേണ്ടത് നിരുപാധികമാണെന്ന് ആമിറിന് അറിയില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകനെ ആവശ്യമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
August 1, 2016 12:36 pm
ദില്ലി: പ്രശസ്ത നടന്‍ ആമിര്‍ഖാനെ വെറുതെവിടാന്‍ നേതാക്കള്‍ ഒരുക്കമല്ല. അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ആമിറിനെയും കൊണ്ടേ പോകൂ എന്ന,,,
മൃതദേഹത്തിനുമുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതിനുപകരം മൊബൈലില്‍ ഫോട്ടോവയെടുത്തു; മണിയുടെ മരണത്തെക്കുറിച്ച് സലിംകുമാര്‍ പറയുന്നു
August 1, 2016 10:36 am
എന്താണ് മലയാളികള്‍ക്ക് സംഭവിച്ചത്? ഒരാളുടെ മരണവാര്‍ത്ത പോലും ആഘോഷിക്കുന്ന കാലമാണല്ലോ, മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ഇത്തരത്തില്‍,,,
കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാകും
July 30, 2016 2:28 pm
പ്രശസ്തനടി കെപിഎസി ലളിതയെ രാഷ്ട്രീയത്തിലേക്കിറക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ശ്രമം പാളുകയായിരുന്നു. ഇത്തവണ കെപിഎസി ലളിതയെ സംഗീത നാടക,,,
സാമ്പത്തികലാഭം മാത്രം; കേരളത്തെ കൊല്ലുന്നത് രാഷ്ട്രീയക്കാരെന്ന് ശ്രീനിവാസന്‍
July 29, 2016 3:36 pm
തിരുവനന്തപുരം: പല രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കേരളത്തെ കൊല്ലുകയാണെന്ന് ശ്രീനിവാസന്‍. കേരളത്തില്‍ വിഷം നിറഞ്ഞ പച്ചക്കറികളുടെ,,,
സഹോദരന്റെ ആവശ്യപ്രകാരം മണിയുടെ അന്വേഷണം സിബിഐ ഏറ്റെടുത്തു
July 29, 2016 2:59 pm
തൃശൂര്‍: കലാഭവന്‍ മണിയുടെ കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി,,,
Page 5 of 18Previous
1
…
3
4
5
6
7
…
18
Next