പട്ടാപ്പകല്‍ കടയില്‍ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി!! ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു
January 6, 2019 8:33 am

കൊല്ലം: പട്ടാപ്പകല്‍ കഴുത്തറുത്ത് യുവതിയെ കൊലപ്പെടുത്തി. തയ്യല്‍തൊഴിലാളിയായ യുവതിയെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ തയ്യല്‍ക്കടയില്‍ കയറിയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.,,,

Top