ചെടി നേഴ്‌സറി ജീവനക്കാരിയുടെ കൊലപാതകം: തെളിവെടുത്തു; വിറ്റ സ്വര്‍ണമാല കണ്ടെടുത്തു, മുമ്പും നാലു കൊലപാതകങ്ങള്‍, പ്രതി രാജേന്ദ്രന്‍ കൊടും ക്രിമിനല്‍
February 12, 2022 12:52 pm
കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കില്‍ കാര്‍ഷിക നേഴ്‌സറി ജീനക്കാരിയെ കൊലപ്പെടുത്തിയ പ്രതി അരുവായ്‌മൊഴി രാജേന്ദ്രനുമായി പോലീസ് കന്യാകുമാരി കാവല്‍ക്കിണറില്‍ തെളിവെടുപ്പ് നടത്തി.,,,


