അത്യാസന്ന നിലയിലായ പിഞ്ചു കുഞ്ഞുമായി പോയ ആംബുലന്‍സിന് തടസം സൃഷ്ടിച്ച് കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍
October 20, 2017 9:28 am

പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് തടസം സൃഷ്ടിച്ച് കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനേയാണ് പൊലീസ് അറസ്റ്റു ചെയ്തത്.,,,

Top