വിസി ഉത്തരവ് നടപ്പാക്കിയില്ല.15 സെനറ്റ് അംഗങ്ങളെ പുറത്താക്കി രാജ്ഭവൻ ഉത്തരവിറക്കി.പോര് കടുക്കുന്നു
October 19, 2022 8:45 pm

തിരുവനന്തപുരം : കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി.,,,

ഫിഷറീസ് വി.സി നിയമനത്തിൽ തെറ്റില്ലെന്ന് ​ഗവർണർ ഹൈക്കോടതിയിൽ
December 14, 2021 11:44 am

കൊച്ചി:‌‌ ഫിഷറീസ് സർവകലാശാല വൈസ് ചാൻസിലറിന്റെ നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ അറിയിച്ചു. മൂന്നംഗ സെർച്ച്,,,

മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
December 12, 2021 4:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നും,,,

ഇനിയും സഹിക്കാനാവില്ല: രാഷ്ട്രീയ ഇടപെടൽ അസഹ്യമെന്ന് ​ഗവർണർ
December 11, 2021 12:13 pm

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ചാൻസലർ ആയിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. രാജ്യത്ത്,,,

മൊഫിയയുടെ വീട് സന്ദർശിച്ച് ​ഗവർണർ: ‘സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാണിക്കണം, സ്ത്രീധനം കൊടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവമുണ്ടാകണമെന്ന്’ ഗവർണർ
November 28, 2021 4:25 pm

കൊച്ചി: ആലുവയിലെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദർശിച്ചു. ഞായറാഴ്ച,,,

വാ​ർ​ഡ് വി​ഭ​ജ​ന ബി​ല്ലിൽ ഗ​വ​ർ​ണ​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഒ​പ്പി​ട്ടു.
February 19, 2020 2:38 pm

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:ത​​​ദ്ദേ​​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​ വാ​​​ർ​​​ഡ് വി​​​ഭ​​​ജ​​​ന​​​ത്തി​​​നു​​​ള്ള ബി​​​ല്ലി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഒ​​​പ്പി​​​ട്ടു. നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ബി​​​ൽ ഇ​​​തോ​​​ടെ,,,

നിയമസഭയിൽ അസാധാരണ സംഭവങ്ങൾ…!! ഗവർണറെ തടഞ്ഞ് പ്രതിപക്ഷം; വാച്ച് ആൻഡ് വാർഡുമായി ബലപ്രയോഗം
January 29, 2020 11:02 am

രാജ്യം കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങൾക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ,,,

പൗരത്വ നിയമം നടപ്പാക്കണം.സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടി; കടുത്ത നിലപാടുമായി ആരിഫ് മുഹമ്മദ് ഖാന്‍
January 19, 2020 5:38 pm

തിരുവനന്തപുരം:പിണറായി സർക്കാർ എത്ര എതിർത്താലും പൗരത്വ നിയമം നടപ്പാകാത്തിരിക്കാൻ ആവില്ല.പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം,,,

ഗ​വ​ർ​ണ​ർ പ​ദ​വി സ​ർ​ക്കാ​രി​നു മീ​തെ​യ​ല്ല, ഓ​ര്‍​മി​ക്കു​ന്ന​ത് ന​ന്ന്.ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ കടുത്ത വി​മ​ര്‍​ശനാവുമായി പിണറായി വിജയൻ
January 16, 2020 6:44 pm

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ പ​ദ​വി സ​ർ​ക്കാ​രി​നു മീ​തെ​യ​ല്ലെ​ന്നും നി​യ​മ​സ​ഭ​യ്ക്കു മേ​ൽ റ​സി​ഡ​ന്‍റു​മാ​ർ ഇ​ല്ലെ​ന്ന​ത് ഓ​ർ​ക്കു​ന്ന​തു ന​ന്നാ​ണെ​ന്നും ഗ​വ​ർ​ണ​ർ​ക്കു മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ,,,

നിയമപരമായ പ്രസക്തിയില്ല;പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തിനെതിരെ ഗവര്‍ണര്‍.
January 2, 2020 3:40 pm

തിരുവനന്തപുരം:കേരള നിയമസഭ പ്രമേയത്തിന് നിയമപരമായ പ്രസക്തിയില്ല.പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ പൌരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ,,,

പിണറായി നൽകിയ ലിസ്റ്റ് ഗവർണർ വെട്ടിത്തള്ളി…!! ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ലിസ്റ്റിലെ മൂന്നാമനെ നിയമിച്ചു
October 27, 2019 12:49 pm

മുൻ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്തേയ്ക്ക് ബിജെപി കൊണ്ടുവന്നപ്പോൾ തന്നെ വലിയ ഇടപെടലുകൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്,,,

Top