സര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
June 11, 2023 1:21 pm
കൊച്ചി : സര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച്,,,
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ എസ്എഫ്ഐ അതിക്രമം
March 4, 2023 6:35 am
കൊച്ചി : എസ് എഫ് ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസിലേക്ക് അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തി. ഇന്നലെ,,,
ഏഷ്യാനെറ്റ് സി.പി.എം തർക്കം നാടകം..! ഏഷ്യാനെറ്റും സി.പി.എമ്മും ചേർന്നൊരുക്കുന്ന കെണിയിൽ 24 വീഴുമോ..? ശ്രീകണ്ഠൻ നായരെ വീഴ്ത്താൻ തന്ത്രമൊരുക്കി എം.ജി രാധാകൃഷ്ണൻ
July 23, 2020 12:11 am
സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് വിവാദത്തിൽ ഏഷ്യാനെറ്റും സി.പി.എമ്മും തമ്മിൽ നടക്കുന്ന തർക്കവും ചർച്ചയും നാടകമെന്നു സൂചന. സ്വർണ്ണക്കടത്ത് വിവാദം,,,
സംഘി സുഹൃത്തുക്കളെ..ഒരൊറ്റ കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടൂ..ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേക്കുറിച്ചുമുള്ള ഭാസുരേന്ദ്ര ബാബുവിന്റെ കുറിപ്പ് വൈറലാകുന്നു
May 18, 2020 2:51 pm
കൊച്ചി:പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേയും കുറിച്ചുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ ഫേസ്ബുക്ക്,,,
ഇതൊരു മുന്നറിയിപ്പ്!!മോദിക്കിട്ട് പണിയാൻ വന്നാൽ മുട്ടണ്‍ പണി ഇതാണ്
March 8, 2020 5:51 pm
സത്യം മാത്രം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ അന്യം നിന്നു പോകുന്ന അവസ്ഥയിലേക്കാണ് നമ്മുടെ മാധ്യമ രംഗം മുന്നോട്ട് പോകുന്നത്.,,,
ചാനല്‍ വിലക്ക്: മീഡിയ അക്കാദമി നിയമവഴിയും തേടും…
March 7, 2020 2:58 pm
കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാപരമായ മാധ്യമവിലക്കിനെതിരെ ബഹുജനാഭിപ്രായ രൂപീകരണത്തിനും നിയമപോരാട്ടത്തിനും കേരള മീഡിയ അക്കാദമി മുന്നോട്ടുവരുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു,,,
മാധ്യമ വിലക്ക്; ഏഷ്യാനെറ്റിലെ സുനിലിന്റെ പണി തെറിക്കുമോ ?വിലക്ക് വാർത്ത ഉള്‍പ്പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും!!
March 7, 2020 2:01 pm
കൊച്ചി:സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൾ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു,,,
മീഡിയാ വൺ ഇതുവരെ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് സി.എൽ തോമസ്. ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചു; രണ്ട് മാദ്ധ്യമങ്ങള്‍ക്ക് രണ്ട് നീതിയല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്‍വലിച്ചതെന്ന് വി. മുരളീധരന്‍..
March 7, 2020 1:09 pm
ന്യൂഡല്‍ഹി: സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതില്‍,,,
മോദി സർക്കാരിനെതിരെ രാജ്ദീപ് സർദേശായി രംഗത്ത് !മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള തന്ത്രമെന്ന് കോടിയേരി.
March 7, 2020 4:50 am
ന്യൂഡൽഹി: മലയാളത്തിലെ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വെള്ളിയാഴ്ച വൈകുന്നേരം മുതൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ,,,
പാലായിൽ 71.43 ശതമാനം പോളിംഗ്; 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്ന് ഏഷ്യാനെറ്റ് എക്സിറ്റ് പോള്‍
September 24, 2019 3:17 am
തിരുവനന്തപുരം: പാലാ ഉതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ 71.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വിജയം യുഡിഎഫിനൊപ്പമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേഫലം. 48 ശതമാനം,,,
മീടൂ ഏഷ്യാനെറ്റിലും; ചീഫ് പ്രൊഡ്യൂസറിനെതിരെ ആരോപണം, പരാതി നല്‍കിയിട്ടും ചാനല്‍ നടപടിയെടുത്തില്ലെന്ന് വെളിപ്പെടുത്തല്‍
November 15, 2018 12:53 pm
തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്നും മീടൂ മാധ്യമ ലോകത്തേക്കും കടന്നുവന്നിട്ട് മാസങ്ങളായി. ടൈംസ് ഓഫ് ഇന്ത്യ, ഹി ഹിന്ദു തുടങ്ങിയ,,,
നിലയ്ക്കലില്‍ ഏഷ്യാനെറ്റിന് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം, കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ മറക്കരുതേ എന്ന് ആഹ്വാനം
October 18, 2018 12:34 pm
പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം,,,