ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു
July 20, 2016 5:23 pm
കൊച്ചി: മാധ്യപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ക്രൂര മര്‍ദ്ദനം. കൊച്ചി ഹൈക്കോടതിയില്‍വെച്ചാണ് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. വിനതാ മാധ്യമപ്രവര്‍ത്തകരോട്,,,
ബിഹാറില്‍ മാവോയിസ്റ്റിന്റെ ബോംബ് സ്ഫോടനം; എട്ട് സൈനികരും; മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു
July 19, 2016 8:50 am
ഗയ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാര് വീരമൃത്യു വരിച്ചു. ശക്തമായ ബോംബ് സ്ഫോടനമാണ് നടന്നത്. ചകര്‍ബന്ദയിലാണ് സ്ഫോടനം നടന്നത്. നക്സലൈറ്റുകളാണ്,,,
ട്രക്കുമായി ഓടിച്ചു പരിശീലിച്ചു; ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയത് റിഹേഴ്സല്‍ നടത്തിയതിനുശേഷം
July 18, 2016 10:37 am
നീസ്: ഫ്രഞ്ച് ദേശീയദിനാഘോഷം ചോരക്കളമാക്കിയ കൊലയാളി മുഹമ്മദ് ലഹൂജി ബോലെല്‍ അക്രമം നടത്തുന്നതിനുമുന്‍പ് റിഹേഴ്സല്‍ നടത്തിയതിന്റെ വീഡിയോ ദൃശ്യം ലഭിച്ചു.,,,
തുര്‍ക്കിയില്‍ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് വിദേശ്യകാര്യ മന്ത്രാലയം
July 16, 2016 9:45 am
അങ്കാറ: തുര്‍ക്കിയില്‍ ആഭ്യന്തര സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരോട് പൊതുസ്ഥലങ്ങളില്‍,,,
തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ പട്ടാള അട്ടിമറിശ്രമം; അക്രമത്തില്‍ 17 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
July 16, 2016 9:31 am
അങ്കാറ: തുര്‍ക്കിയില്‍ സൈനികര്‍ അക്രമണം നടത്തി. തുര്‍ക്കിയിലെ ഭരണം പിടിച്ചെടുക്കാനാണ് സൈനികര്‍ അക്രമം നടത്തിയത്. എന്നാല്‍, പട്ടാള അട്ടിമറി ശ്രമം,,,
ഐഎസ് ഇന്ന് ബ്രിട്ടനോളം വലിപ്പമുള്ള ഒരു ഭൂവിഭാഗത്ത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച് ഭരണം നടത്തുന്നു; ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയായി മാറി
July 15, 2016 9:24 am
ഐഎസ് തീവ്രവാദി ശക്തികളെ തുടച്ചു നീക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചപ്പോല് എന്തു സംഭവിച്ചു? ഒന്നും നടന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഐഎസിന്റെ,,,
ഫ്രാന്‍സ് ചോരകളമായി; അക്രമി ട്രക്ക് ഓടിച്ചു കയറ്റി ആക്രമിച്ചു; 75മരണം; 100ലേറെ പേര്‍ക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവെച്ചിട്ടു
July 15, 2016 8:44 am
നീസ്: ഫ്രാന്‍സിലെ നീസില്‍ നടന്ന ദേശീയ ദിനാഘോഷം ചോര കളമായി മാറി. അക്രമി ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി. അക്രമത്തില്‍,,,
ചാവേറാക്രമണം; 12 പാകിസ്താനികളെ അറസ്റ്റു ചെയ്തു
July 8, 2016 2:00 pm
റിയാദ്: സൗദി അറേബ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പാകിസ്താനികളെ അറസ്റ്റ് ചെയ്തു. മൊത്തത്തില്‍ പോലീസ് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളുടെ,,,
ഐഎസിന്റെ ഭീഷണി മുഴക്കുന്നതിപ്പോള് ഗായകരും എംബിഎ വിദ്യാര്‍ത്ഥികളും
July 8, 2016 12:10 pm
ധാക്ക: ഐഎസ് തീവ്രവാദികളുടെ വീഡിയോയില്‍ ഇപ്പോള്‍ ഗായകരും എംബിഎ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമാണ് എത്തുന്നത്. ഇവര്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.,,,
സൗദിയില്‍ മദീന പള്ളിക്കു സമീപം ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
July 5, 2016 9:10 am
റിയാദ്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ക്കിടയില്‍ ചാവേറാക്രമണം. സൗദി അറേബ്യയിലെ മദീന പള്ളിക്ക് സമീപമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തില്‍ നാല്,,,
കൊല്ലപ്പെട്ട ബംഗ്ലാദേശ് തീവ്രവാദി നടി ശ്രദ്ധാകപൂറിനെ കണ്ടു; ഫേസ്ബുക്കില്‍ ഞെട്ടിപ്പിക്കുന്ന ഫോട്ടോ
July 4, 2016 10:43 am
ധാക്ക: ബംഗ്ലാദേശ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദിയുമായി ബോളിവുഡ് സുന്ദരി ശ്രദ്ധാകപൂറിന് എന്താണ് ബന്ധം? 20 ലധികം വിദേശികളെ കൊലപ്പെടുത്തിയ തീവ്രവാദി,,,
ഐഎസിന്റെ കൂട്ടക്കുരുതി; ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 82പേര്
July 3, 2016 2:39 pm
ബാഗ്ദാദ്: ബംഗ്ലാദേശിലെ ക്രൂരതയ്ക്ക് പിന്നാലെ ഭീകരരുടെ കൂട്ടക്കുരുതിക്ക് ബാഗ്ദാദിലും. അര്‍ധരാത്രിയോടെയാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 82,,,
Page 10 of 15Previous
1
…
8
9
10
11
12
…
15
Next