സിറിയയുടെ ദുരന്തം തുറന്നു പറയുന്ന മുഖം വൈറല്‍; പരിക്കേറ്റ മുഖവുമായി ആംബുലന്‍സില്‍ ഇരിക്കുന്ന അഞ്ച് വയസുകാരന്‍
August 19, 2016 9:26 am
ഡമാസ്‌കസ്: ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി മുഖങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കാറുണ്ട്. ഇത്തവണ സിറിയയില്‍ നടന്ന സ്‌ഫോടനം തുറന്ന്,,,
ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു; കശ്മീരില്‍ മൂന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
August 17, 2016 8:58 am
ശ്രീനഗര്‍: കശ്മീരില്‍ വഴിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. കശ്മീരിലെ ബാരമുളളയിലാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്,,,
അസമിലും കശ്മീരിലും ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു
August 15, 2016 10:59 am
ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അസമിലും ജമ്മു കശ്മീരിലും ഭീകരാക്രമണം. അസം ലായ്പൂരി സൈനിക ക്യാംപില്‍ നാലിടത്തു,,,
ലൈംഗിക അടിമകളാകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത യുവതികള്‍ സൈന്യം രൂപീകരിച്ച് ഐഎസിനെ ആക്രമിക്കാനൊരുങ്ങുന്നു
August 14, 2016 4:01 pm
സിറിയ: ഐഎസിനെ ആക്രമിക്കാന്‍ യസീദി യുവതികള്‍ തയ്യാറെടുക്കുന്നു. ഐഎസ് ലൈംഗിക അടിമകളാക്കിയ യുവതികള്‍ തന്നെയാണ് ഐഎസിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നത്.,,,
സ്വാതന്ത്ര്യദിനത്തില്‍ വാഗാ അതിര്‍ത്തിയില്‍ ആക്രമണം നടക്കും; ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മുന്നറിയിപ്പ്
August 12, 2016 2:35 pm
ദില്ലി: ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷം ദുരന്ത കളമാകുമെന്നാണ് ഭയം. രണ്ട് ചാവേറുകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ,,,
റിയോ ഒളിമ്പിക്‌സ്; മാധ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവെപ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
August 10, 2016 11:04 am
റിയോ ഡി ജനീറോ: മാധ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ അജ്ഞാതരുടെ വെടിവെപ്പ്. റിയോ ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ റിയോ ഡി ജനീറോയിലെത്തിയ,,,
കശ്മീര്‍ ജനതയ്ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ ആണവ യുദ്ധം നടത്തുമെന്ന് സെയ്ദ് സലാഹുദ്ദീന്‍
August 8, 2016 10:39 am
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്‍. കശ്മീര്‍ ജനതയ്ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണം.,,,
തിരക്കേറിയ മാര്‍ക്കറ്റില്‍ നുഴഞ്ഞു കയറിയ ഭീകരന്‍ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് നടത്തി; 13പേര്‍ കൊല്ലപ്പെട്ടു
August 5, 2016 4:08 pm
ദില്ലി: തിരക്കേറിയ മാര്‍ക്കറ്റില്‍ നുഴഞ്ഞു കയറിയ ഭീകരന്‍ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് നടത്തി. അസമിലെ കൊക്രാജറിലെ മാര്‍ക്കറ്റിലാണ് ഭീകരാക്രമണം. വെടിവയ്പ്പില്‍,,,
ഐസിസ് ഇപ്പോള്‍ ലോകത്തിന്റെ മാറാവ്യാധി; 18രാജ്യങ്ങളില്‍ കടന്നുകയറി ഐസിസ് ആഗോള സംഘടനയായി മാറി
August 4, 2016 9:55 am
ഓരോ ദിവസവും കടന്നുപോകുമ്പോഴും ഐസിസിന്റെ ശക്തി കൂടുകയാണ്. ഓരോ രാജ്യങ്ങളെയും ഐസിസ് എന്ന ക്രൂര സംഘടന കൈയ്യിലൊതുക്കുകയാണ്. വര്‍ഷങ്ങളായി കൊന്നൊടുക്കിയും,,,
പത്താന്‍കോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ തന്നെ; കൂടുതല്‍ തെളിവുകള്‍
July 30, 2016 9:57 am
പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ തന്നെയാണെന്ന് ഉറപ്പിച്ച് കൂടുതല്‍ തെളിവുകള്‍. തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്കു കൈമാറി. ആക്രമണത്തില്‍ പാക്,,,
അക്ഷരങ്ങളോടുളള അസഹിഷ്ണുതയ്ക്കെതിരെ പ്രതിഷേധം; ജിംഷാറിനെ പിന്തുണച്ച് പ്രമുഖര്‍
July 26, 2016 11:37 am
പാലക്കാട്: എഴുത്തുകാരന്‍ ജിംഷാറിനെ പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തി. ജിംഷാറിനെതിരെ നടന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അക്ഷരങ്ങളോടുളള അസഹിഷ്ണുതയാണിതെന്നും ഇവര്‍,,,
മാനസികരോഗികളുടെ കെയര്‍ഹോമില്‍ അതിക്രമിച്ചു കയറി ആയുധധാരി 19പേരെ കുത്തിക്കൊന്നു
July 26, 2016 9:50 am
ടോക്കിയോ: മാനസികരോഗാശുപത്രിയില്‍ നടന്ന അക്രമത്തില്‍ 19പേര്‍ കൊല്ലപ്പെട്ടു. കെയര്‍ഹോമില്‍ അതിക്രമിച്ചു കയറിയ ആയുധധാരി 19 പേരെ കുത്തിക്കൊല്ലുകയായിരുന്നു. 24പേര്‍ക്ക് പരിക്കേല്‍ക്കുകയും,,,
Page 8 of 15Previous
1
…
6
7
8
9
10
…
15
Next