കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ ബംഗളൂരുവില്‍ വന മേഖലയില്‍ ; യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട് നിലയിൽ
December 1, 2019 3:12 pm
കൊച്ചി: കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ ബംഗളൂരുവില്‍ വന മേഖലയില്‍ കണ്ടെത്തി .സംശയം ഉയർത്തുന്ന നിലയിൽ,,,
ബെംഗളുരുവില്‍ നിന്നുള്ള ബസ് സര്‍വീസ് നിലച്ചു; സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍്വവീസ് നിര്‍ത്തിവച്ചു
August 17, 2018 8:34 am
ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ്,,,
ബംഗളൂരു സോളാര്‍ കേസ്: വക്കീലിനെ പഴിചാരി ഉമ്മന്‍ ചാണ്ടിയുടെ എതിര്‍ വാദം ; വിസ്താരം ഇന്നും തുടരും
January 10, 2017 4:23 am
ബംഗളൂരു: സോളാര്‍ കേസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായി.കേസില്‍ തിരുവനന്തപുരത്തെ അഡ്വ.,,,
കാവേരി പ്രശ്നം; ബെംഗളൂരുവില്‍ നിരോധനാജ്ഞ; മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍
September 13, 2016 9:53 am
ബെംളൂരു: കാവേരി പ്രശ്‌നത്തില്‍ ബെംഗളൂര്‍ നഗരം പുകയുകയാണ്. നഗരത്തിലെ പലയിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. രാവിലെ അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും,,,
ബെംഗളൂരുവില്‍ വ്യാപക പ്രതിഷേധം; 250 വാഹനങ്ങള്‍ കത്തി; തമിഴരുടെ വണ്ടികളും, കടകളും അടിച്ചുതകര്‍ക്കുന്നു
September 12, 2016 8:41 pm
ബെംഗളൂരു: കാവേരി പ്രശ്‌നം ബെംഗളൂരു നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ വയ്ക്കുന്നു. തമിഴരുടെ വണ്ടികളും, കടകളും അടിച്ചുതകര്‍ക്കുന്നു. നഗരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ്,,,
കര്‍ണാടക ബന്ദ്; നഗരങ്ങള്‍ നിശ്ചലം; വാഹനങ്ങളില്ല; കടകളില്ല; കമ്പനികള്‍ പോലും അടഞ്ഞുകിടക്കുന്നു; കേരത്തില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് സര്‍വീസുമില്ല
September 9, 2016 9:01 am
ബെംഗളൂരു: കര്‍ണാടകയെ മുഴുവന്‍ നിശ്ചലമാക്കിയാണ് ഇത്തവണ ബന്ദ് ആചരിക്കുന്നത്. തമിഴ്്നാടിന് കാവേരി നദിയില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ്,,,
ബെംഗളൂരുവിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
June 28, 2016 3:59 pm
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിചച് നിലയിലാണ്,,,
പാര്‍ട്ടിക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അഞ്ചു പേര്‍ അറസ്റ്റില്‍
May 30, 2016 6:46 pm
ബെംഗളൂരു: ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം നടന്ന നിശാപാര്‍ട്ടിക്കിടെ പീഡനം നടക്കുകയുണ്ടായി. പാര്‍ട്ടിക്കെത്തിയ യുവതിയ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.,,,
ഡേകെയര്‍ സെന്ററില്‍വെച്ച് പീഡനം; മൂന്നു വയസുകാരിയെ പീഡിപ്പിച്ചത് നടത്തിപ്പുകാരിയുടെ ഭര്‍ത്താവ്
May 14, 2016 10:51 am
ബെംഗളൂരു: കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഡേകെയര്‍ സെന്ററില്‍ പോലും വിശ്വസിച്ച് കുട്ടികളെ അയക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ഡേകെയര്‍ സെന്ററില്‍വെച്ചു പോലും കുട്ടികള്‍ക്ക്,,,
ഫോണ്‍ താഴെ വീണതിന് ചെറുമകന്‍ മുത്തശ്ശിയെ തടിക്കഷ്ണം ഉപയോഗിച്ച് തല്ലിക്കൊന്നു
April 27, 2016 2:34 pm
ബെംഗളൂരു: ചെറിയ കുട്ടികള്‍ പോലും മൊബൈല്‍ ഫോണിന് അഡിറ്റാണല്ലോ. എന്നാല്‍, മൊബൈല്‍ ഫോണ്‍ താഴെ വീണ് പൊട്ടിയതിന് തല്ലിക്കൊന്ന വാര്‍ത്ത,,,
വേശിയെ പോലെ നടക്കാതിരുന്നൂടെ; കുട്ടിക്കുപ്പായമിട്ട പെണ്‍കുട്ടിയെ ഓട്ടോക്കാരന്‍ ഇറക്കിവിട്ടു
April 27, 2016 1:09 pm
ഓരോ ദിവസവും പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞു കുറഞ്ഞു വരികയാണെന്നാണ് വിമര്‍ശകരുടെ ആരോപണം. കുട്ടിക്കുപ്പായം ഇട്ട് നടക്കാനാണത്രേ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിഷ്ടം.,,,
ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്തു
October 6, 2015 1:52 pm
ബംഗലൂരു : ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ്,,,