വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു
June 14, 2016 7:55 pm
മുംബൈ: വായ്പ തിരിച്ചടയ്ക്കാനുള്ള സമയം അനുവദിക്കാതെ തന്നെ കുറ്റക്കാരനെന്ന് മുദ്രക്കുത്തിയെന്ന് വിജയ് മല്യ പറഞ്ഞെങ്കിലും കോടതിയുടെ ഭാഗത്തുനിന്ന് ഒരു മാറ്റവുമുണ്ടായില്ല.,,,
വിചാരണയ്ക്ക് മുമ്പ് തന്നെ കുറ്റക്കാരനെന്ന് മുദ്രക്കുത്തിയെന്ന് വിജയ് മല്യ
June 13, 2016 4:45 pm
ദില്ലി: ബാങ്കുകളെ കബിളിപ്പിച്ച് മുങ്ങി നടക്കുന്ന വ്യക്തിയെന്ന വിശേഷണം ലഭിച്ച മദ്യരാജാവ് വിജയ് മല്യ വിമര്‍ശനവുമായി രംഗത്ത്. സര്‍ക്കാര്‍ നടപടികള്‍,,,
ഭവന; വാഹന വായ്പാ നിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു
June 7, 2016 12:10 pm
ദില്ലി: വായ്പാ നയത്തില്‍ കാര്യമായ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ,,,
ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി
June 7, 2016 10:29 am
കാസര്‍ഗോഡ്: മുക്കുപണ്ടം വെച്ച് രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് സംഭവം നടന്നത്. മുട്ടത്തൊടി,,,
തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്; അതുകൊണ്ടാണ് ഇന്ത്യയിലേക്ക് വരാത്തതെന്ന് വിജയ് മല്യ
May 16, 2016 3:57 pm
ദില്ലി: കോടതി പറഞ്ഞിട്ടു പോലും വിജയ് മല്യ ഇന്ത്യയിലേക്ക് ഇതുവരെ തിരിച്ചുവന്നിട്ടില്ല. ബാങ്കുകളെയും നിയമത്തെയും കബളിപ്പിച്ച് ഇപ്പോഴും വിദേശത്ത് വിലസി,,,
പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ലെന്ന് ബ്രിട്ടന്‍
May 11, 2016 10:19 am
ദില്ലി: വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍. അല്ലാതെ വിജയ് മല്യയെ,,,
വായ്പയെടുത്തുവെന്ന് ഞാന്‍ സമ്മതിക്കുന്നു; നല്ലൊരു തുക തിരിച്ചു നല്‍കാമെന്ന് പറഞ്ഞു; പിന്നെന്തിനാണ് തന്നെ കുടിശികക്കാരനെന്ന് വിളിക്കുന്നതെന്ന് വിജയ് മല്യ
May 3, 2016 11:47 am
ദില്ലി: തന്നെ കുടിശികക്കാരനെന്ന് വിളിക്കരുതെന്ന് മദ്യരാജാവ് വിജയ് മല്യ. ഞാന്‍ ആരെയും പറ്റിച്ച് കടന്നു കളഞ്ഞിട്ടില്ല. വായ്പാ തുകയില്‍ നല്ലൊരു,,,
ഒളിവില്‍ കഴിയുന്ന വിജയ് മല്യ എംപി സ്ഥാനം രാജിവെച്ചു
May 2, 2016 9:05 pm
ദില്ലി: ബാങ്കുകളെ കബളിപ്പിച്ചു നടക്കുന്ന മദ്യ രാജാവ് വിജയ് മല്യയെ രാജ്യസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യം ഉയര്‍ന്നതിനു പിന്നാലെ മല്യ തന്നെ,,,
തിരിച്ചു വരില്ലെന്ന് വിജയ് മല്യ; അറസ്റ്റ് ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ലെന്ന് ഭീഷണി
April 29, 2016 2:48 pm
ദില്ലി: ബ്രിട്ടനില്‍ നിന്ന് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് എത്തണമെന്ന വിജയ് മല്യയുടെ മറുപടി കേട്ട് ഇന്ത്യ ഒന്നടങ്കം ഞെട്ടി. ഉടനെ,,,
വിജയ് മല്യയ്ക്ക് പണി കിട്ടി; വിദേശ ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാമെന്ന് സുപ്രീംകോടതി
April 26, 2016 6:40 pm
ദില്ലി: തന്റെ ആസ്തികളെക്കുറിച്ച് ബാങ്കുകളെ ബോധ്യപ്പെടുത്തേണ്ടെന്ന് ഘോര ഘോരമായി വാദിച്ച മദ്യരാജാവ് വിജയ് മല്യയ്ക്ക് പണി കിട്ടി. വിജയ് മല്യയുടെ,,,
തന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കുകള്‍ക്ക് എന്തവകാശമാണുള്ളതെന്ന് വിജയ് മല്യ സുപ്രീംകോടതിയില്‍
April 21, 2016 7:39 pm
ദില്ലി: ഒടുവില്‍ മുങ്ങി നടന്ന മദ്യരാജാവ് വിജയ് മല്യ വെളിച്ചത്തു വന്നു. തന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കുകള്‍ക്ക് എന്തവകാശമാണുള്ളതെന്ന് വിജയ്,,,
വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കില്ല; പാസ്‌പോര്‍ട്ട് റദ്ദാക്കി
April 15, 2016 7:29 pm
ദില്ലി: മദ്യരാജാവ് വിജയ് മല്യയ്ക്ക് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല. വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. സാമ്പത്തിക തട്ടിപ്പ്,,,
Page 3 of 4Previous
1
2
3
4
Next