സൈലന്‍സര്‍ രൂപമാറ്റം വരുത്തിയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും
October 24, 2017 3:46 pm
നിങ്ങളുടെ ഇരുചക്രവാഹനത്തില്‍ രൂപാന്തരം വരുത്തിയിട്ടുള്ള സൈലന്‍സറുകളാണോ? എങ്കില്‍ ഇനി മുതല്‍ സൂക്ഷിക്കണം. കാരണം ഇനി മുതല്‍ നിങ്ങളുടെ സൈലന്‍സറുകള്‍ നിരീക്ഷണത്തിലാണ്.,,,


