സിസ്റ്ററിന് സഭയുടെ വിലക്ക് അവകാശ ലംഘനം; സഭ തെറ്റ് ചെയ്ത ബിഷപ്പിനെ സംരക്ഷിക്കുന്നെന്നും കെകെ രമ
September 23, 2018 5:05 pm

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയറിയിച്ച കന്യാസ്ത്രീയ്ക്കെതിരെ സഭ നടപടികള്‍ സ്വീകരിച്ചത് അവകാശ ലംഘനമെന്ന് കെകെ,,,

ഇന്ന് തെളിവെടുപ്പ്;ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിക്കും
September 23, 2018 10:23 am

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് മഠത്തിലെത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ,,,

ബിഷപ്പിനെതിരെ കൂടുതല്‍ ജലന്ധറില്‍ നിന്നും കേരളത്തില്‍ നിന്നും കൂടുതല്‍ പീഡന പരാതികള്‍, അന്വേഷണം ശക്തമാക്കി പോലീസ്
September 22, 2018 3:37 pm

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍,,,

ബിഷപ്പിന് വേണ്ടി ഹാജാകുന്നത് ദിലീപിന് ഹാജരായ അതേ അഡ്വക്കേറ്റ്
September 22, 2018 3:17 pm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരാവുന്നത് അഡ്വ. ബി രാമന്‍പിള്ള. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച,,,

ആരോഗ്യ പ്രശ്‌നങ്ങളില്ല, ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു; ആശുപത്രിയില്‍ നിന്നിറങ്ങിയ ഫ്രാങ്കോയക്ക് ജനങ്ങളുടെ കൂക്കിവിളി
September 22, 2018 11:34 am

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദയെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളെജ്,,,

ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്, സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും: സിസ്റ്റര്‍ അനുപമ
September 22, 2018 10:27 am

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് സമരം നടത്തിയ കന്യാസ്ത്രീകള്‍. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ബിഷപ്പിനെ,,,

ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമമെന്ന് പിസി ജോര്‍ജ്
September 21, 2018 5:16 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കാന്‍ കൃത്രിമമായി പൊലീസ് തെളിവുകളുണ്ടാക്കുന്നുവെന്ന വാദവുമായി പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബില്‍,,,

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍
September 21, 2018 1:30 pm

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഡി വൈ എസ് പി കെ,,,

കന്യാസ്ത്രീയുടെ മൊഴി വ്യാജം, തെളിവുകള്‍ എഡിറ്റ് ചെയ്തത്: പോലീസ് ചോദ്യം ചെയ്യലിനെ ബിഷപ്പ് നേരിട്ടത് ഇങ്ങനെ
September 19, 2018 9:49 pm

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്തത് ഏഴുമണിക്കൂര്‍. നാളെയും ചോദ്യം ചെയ്യല്‍,,,

ഫ്രാങ്കോയുടെ അറസ്റ്റ് വൈകുംതോറും കെട്ടുകഥളുമായി സഭ ഇറങ്ങുമെന്ന് സിസ്റ്റര്‍ അനുപമ; അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകും
September 19, 2018 2:04 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഓരോ ദിവസം വൈകുമ്പോളും ഞങ്ങള്‍ക്കെതിരെ ഫ്രാങ്കോയും കത്തോലിക്കാസഭയും പുതിയ കെട്ടുകഥകളുമായി ഇറങ്ങുമെന്ന്,,,

ചോദ്യം ചെയ്യല്‍; പത്തിന് ഹാജരാകേണ്ട ഫ്രാങ്കോ എത്തിയത് പതിനൊന്ന് മണിക്ക്
September 19, 2018 11:37 am

കൊച്ചി: ജലന്ധറില്‍ ചോദ്യം ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ ബിഷപ്പ് ഹൗസില്‍ മണിക്കൂറുകള്‍ കാത്തിരുത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലും ഇത് തന്നെ,,,

കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍, അന്ന് മഠത്തില്‍ നില്‍ക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ
September 16, 2018 12:02 pm

കൊച്ചി: കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോളെന്ന് വെളിപ്പെടുത്തല്‍. അന്ന്,,,

Page 2 of 3 1 2 3
Top