മാപ്പ് പറയില്ല, ‘റേപ് ക്യാപിറ്റല്‍’ എന്ന് പറഞ്ഞത് മോദി. വീഡിയോ പങ്കുവെച്ച് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി
December 13, 2019 2:46 pm
ദില്ലി: ‘റേപ്പ് ഇന്‍ ഇന്ത്യ’പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ ഗാന്ധി ആവർത്തിച്ചു. രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് ക്യാപിറ്റല്‍ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ്,,,
വിമാനങ്ങളും കപ്പലുകളും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള തോക്കുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക.13 എംകെ 45 നേവല്‍ ഗണ്ണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയിലേക്ക്
November 22, 2019 4:17 pm
വാഷിങ്ടണ്‍: ഇന്ത്യൻ പ്രതിരോധ ശക്തി വർദ്ധിക്കുന്ന നിർണായക നീക്കവുമായി മോഡി സർക്കാർ മുന്നോട്ട് പോകുമ്പോൾ അമേരിക്കയുടെ പിന്തുണയും .വിമാനങ്ങളും കപ്പലുകളും,,,
അടുത്തത് ഏകീകൃത സിവിൽകോഡ്…ചങ്കൂറ്റത്തോടെ മോദി
November 10, 2019 10:12 pm
ചങ്കൂറ്റത്തോടെ മോദിയും സർക്കാരും .അടുത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരും .ശക്തമായ നിയമം ഉണ്ടാകും.അയോധ്യാവിധിയിലൊറ്റ ആദ്മിവിശ്വാസം വർദ്ധിച്ച് ബിജെപി സർക്കാർ..,,,
49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി.പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, ലക്ഷ്യം പ്രശസ്തി; കേസെടുക്കുമെന്ന് പൊലീസ്.
October 10, 2019 3:39 am
ന്യുഡൽഹി:ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി,,,
വെള്ളാപ്പള്ളിയെ ‘അഭിനവ നവോത്ഥാന നായകനാ’യി പ്രതിഷ്ഠിച്ചുറപ്പിക്കുന്നത് പിണറായി-കൊടിയേരി ദ്വയങ്ങൾ-വി എം സുധീരൻ
October 9, 2019 1:29 pm
കൊച്ചി:നവോത്ഥാന സമിതി സ്ഥിരം അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ തന്നെ തീരുമാനിച്ചത് സംസ്ഥാന സർക്കാരിനെ നയിക്കുന്ന സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീർണ്ണതയുടേയും,,,
മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ്..മോദി ചെയ്ത കാര്യങ്ങൾ അംഗീകരിച്ചേ തീരൂ ‘ ജയറാം രമേശിനു പിന്നാലെ മോദിയെ പിന്തുണച്ച് അഭിഷേക് സിംഗ് വിയും
August 23, 2019 2:40 pm
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും ,പുകഴ്ത്തിയും കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തുന്നു . കോണ്‍ഗ്രസ് നേതാവ്,,,
ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി!!! 20 കോടി അംഗത്വത്തിന് ലക്ഷ്യം വെച്ച് നീക്കം
July 28, 2019 11:30 pm
ദില്ലി: നിലവില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി ബിജെപിയാണ്. 11 കോടി അംഗങ്ങളാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. 9 കോടി കൂട്ടി,,,
പരമാധികാരം അമേരിക്കയ്!ക്ക് അടിയറവ് വെയ്ക്കുന്നു?കശ്മീര്‍ വിഷയത്തിന്റെ മധ്യസ്ഥതയ്ക്ക് മോദി സമീപിച്ചെന്ന് ട്രംപ്
July 23, 2019 7:05 am
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പുതിയ വിവാദം തലപൊക്കുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി അമേരിക്കന്‍,,,
കാണാൻ ഭംഗിയില്ലാത്തത് പ്രധാനമന്ത്രിയെ പോലെ മേക്കപ്പിടാത്തത് കൊണ്ട്; കുമാരസ്വാമി
April 10, 2019 9:38 am
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ്,,,
കോൺഗ്രസിന് പ്രതീക്ഷവേണ്ട ;മോഡി വീണ്ടും ഭരിക്കും..പ്രിയങ്ക മാജിക് ഇല്ല, ബിജെപിക്ക് ആശ്വാസമായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധന്റെ പ്രവചനം!
February 13, 2019 4:48 am
ന്യുഡൽഹി :2019 ലും മോഡി തന്നെ ഭരിക്കും !..മാന്ത്രിക വടിയുമായിട്ടൊന്നുമല്ല പ്രിയങ്ക വന്നിരിക്കുന്നത് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ .പ്രിയങ്ക മാജിക്,,,
ബിജെപി മുന്നണി തകർന്നു..നരേന്ദ്രമോഡി അധികാരമേറ്റ ശേഷം സഖ്യം വിട്ടത് 16 പാര്‍ട്ടികള്‍;അഞ്ചു പാര്‍ട്ടികള്‍ കൂടി മുന്നണി വിടാനൊരുങ്ങുന്നു.
January 13, 2019 5:56 am
ന്യൂഡല്‍ഹി:ബിജെപി മുന്നണി തകർന്നു നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം എന്‍ഡിഎ വിട്ടത് 15 ചെറുപാര്‍ട്ടികള്‍. അഞ്ചെണ്ണം കൂടി ബിജെപി സഖ്യം,,,
ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല” ഒരു അഴിമതിയില്‍ പോലും പങ്കാളിയാവാതെ രാജ്യം ഭരിക്കാനാകുമെന്ന് തെളിയിച്ച സര്‍ക്കാരാണിത്:മോദി
January 12, 2019 8:45 pm
ന്യൂഡല്‍ഹി: ഇന്ത്യയിലെ ദരിദ്രര്‍ക്ക് പത്തുശതമാനം സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തിലൂടെ ദരിദ്ര ജനതയുടെ ആത്മവിശ്വാസം വളർത്താൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ,,,
Page 3 of 4Previous
1
2
3
4
Next