ഹിന്ദു കൂട്ടായ്മ അല്ല;മതേതര കൂട്ടായ്മയ്ക്കായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും-വെള്ളാപ്പള്ളി:രൂപീകരണം ഡിസംബറില്‍
October 5, 2015 6:09 pm
ആലപ്പുഴ :എ.കെ.ആന്റണിയുടെ തട്ടകത്തില്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് .എസ്എന്‍ഡിപിയിലെ ഭുരിപക്ഷം അഭിപ്രായപ്പെട്ടത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാമെന്നാണെന്ന്,,,
ജന്മാഷ്ടമിക്കു പിന്നാലെ ഭക്തിമാര്‍ഗത്തില്‍ മറ്റൊരു പരീക്ഷണംകൂടി:അയ്യപ്പഭക്തിയുമായി സി.പി.എം
October 5, 2015 12:57 am
കണ്ണൂര്‍:സി.പി.എം നടത്തിയ ജന്മാഷ്ടമി ആഘോഷങ്ങളുടെ വിവാദം ശമിക്കുന്നതിനു മുന്‍പേ ഇനി ഒരു ഭക്തി മാര്‍ഗത്തെ പരീക്ഷണവുമായി സി.പി.എം . സംഘപരിവാര,,,
മുസ്ലീം യുവതിക്ക് അമ്പലത്തിനുള്ളില്‍ സുഖപ്രസവം
October 4, 2015 5:15 pm
മുംബൈ:മുസ്ലീമായ കുടുംബം ബീഫ് കഴിച്ചതിനാല്‍ മര്‍ദ്ദിച്ചു കൊന്ന വിവാദം കത്തി നില്‍ക്കെ എന്ന ആരോപണം ക് മതസൗഹാര്‍ദത്തിന് ഉത്തമ ഉദാഹരണമായ,,,
ബീഫ് തിന്നുന്നവര്‍ക്കെല്ലാം അയാളുടെ ഗതി വരുമെന്നും ദാദ്രി കൊലപാതകം തുടക്കം മാത്രമെന്നും വിഎച്ച്പി നേതാവ് സാധ്വി
October 4, 2015 1:48 pm
ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. പശുവിറച്ചി കഴിക്കുന്ന എല്ലാവരും,,,
ഞാന്‍ ബീഫ് കഴിക്കാറുണ്ട്;പശു എനിക്ക് ഗോമാതാവല്ല:കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം: മാര്‍ക്കണ്ഡേയ കഡ്‌ജു
October 3, 2015 9:13 pm
വാരണാസി: താന്‍ ബീഫ് കഴിക്കാറുണ്ടെന്നും പ്രസ് പശുവിനെ താന്‍ മാതാവായി കരുതുന്നില്ലെന്നും കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം,,,
തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 2, 5 തീയതികളില്‍; വോട്ടെണ്ണല്‍ ഏഴിന്
October 3, 2015 4:21 pm
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു രണ്ടു ദിവസങ്ങളിലായി നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ്,,,
മുഹമ്മദിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ഗോമാംസമല്ലെന്നു പരിശോധനാഫലം;കൊലപാതകമല്ല; അപകടമെന്നു കേന്ദ്രമന്ത്രി
October 2, 2015 8:53 pm
ന്യൂഡല്‍ഹി: ഗോവധം നടത്തിയെന്നും ഗോമാം സം കഴിച്ചെന്നും ആരോ പിച്ചു ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍,,,
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് തിരിച്ചെത്തി
October 2, 2015 6:35 pm
ന്യൂഡല്‍ഹി. അമേരിക്കയിലെ ആസ്പിയനില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് തിരിച്ചെത്തി. ഇന്നു രാവിലെയാണ് രാഹുല്‍,,,
ബി.ജെ.പിയും എസ്.എന്‍.ഡി.പിയുമായി ഇഴയടുപ്പമുണ്ടെന്ന് വി. മുരളീധരന്‍
October 2, 2015 5:03 pm
തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയും എസ്.എന്‍.ഡി.പിയും തമ്മില്‍ ഇഴയടുപ്പം ഉള്ളതയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ലീഗ്,കോണ്‍ഗ്രസ്, സി.പി.എം,,,
താല്‍ക്കാലിക ലാഭങ്ങള്‍ക്കുംവേണ്ടി ആദര്‍ശങ്ങള്‍ അടിയറവ് വയ്ക്കുന്നത് ഗുരുനിന്ദ.വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുധീരന്‍
October 1, 2015 10:32 pm
തിരുവനന്തപുരം : എസ്എൻഡിപിയോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് വി. എം സുധീരൻ രംഗത്ത്. താൽക്കാലിക,,,
വിജയസാധ്യതയുള്ള സീറ്റുകള്‍ ആര് നല്‍കിയാലും തള്ളിക്കളയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
October 1, 2015 10:15 pm
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാദ്ധ്യതയുള്ള സീറ്റുകള്‍ ആര് നല്‍കിയാലും തള്ളിക്കളയില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് വെള്ളാപ്പളളി നടേശന്‍. പരമാവധി,,,
മോദിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച,എന്‍ ഡി എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും വെള്ളാപ്പള്ളി
October 1, 2015 9:08 pm
ന്യൂഡല്‍ഹി:എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന,,,
Page 79 of 80Previous
1
…
77
78
79
80
Next