കാഴ്ചയില്ലാത്ത പെണ്‍കുട്ടിയെ ട്രയിനില്‍ വച്ച് കയറിപ്പിടിച്ചു; ആയോധനകല അറിയുന്ന പെണ്‍കുട്ടി വിരലുകള്‍ ഒടിച്ചുവിട്ടു
December 20, 2018 11:08 am
കാഴ്ചയ്ക്ക് പരിമിതിയുള്ളവരെ എന്തുവേണമെങ്കിലും ചെയ്യാമെന്നുള്ള ചിന്തയുള്ളവരാണ് സാധാരണ പൊതുജനം. അങ്ങനെയുള്ള ഒരു ക്രിമിനലിന് കാഴ്ചയില്ലാത്ത പോണ്‍കുട്ടിയില്‍നിന്നും കിട്ടിയത് എട്ടിന്റെ പണി.,,,


