നീലക്കണ്ണുകൾക്ക് ആരാധകരേറെ…പുരുഷന്മാർ നീലക്കണ്ണുള്ള സ്ത്രീകളെ ഏറെ ഇഷ്ടപ്പെടുന്നു…കാരണം അറിയാം…
November 22, 2021 6:16 pm
മനോഹരങ്ങളായ കണ്ണുകൾക്ക് ആരാധകർ ഏറെയാണ്…പല നിറത്തിലുള്ള കണ്ണുകൾ ഉണ്ടെങ്കിലും നീലക്കണ്ണുള്ള സ്ത്രീകളെയാണ് പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പുതിയ പഠനം.,,,


