ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ വധക്കേസിലെ നിയമ പോരാട്ടം അവസാനിച്ചു
April 28, 2017 5:22 pm
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. ഹൈക്കോടതി നല്കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍,,,
ജിഷ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം; മുന്‍വിധിയോടെ അന്വേഷണം ശക്തമായ തെളിവുകളില്ലാതെ കുറ്റപത്രം; ദുരൂഹതകളും വിവാദങ്ങളും വിട്ടൊഴിയാതെ ദലിത് പെണ്‍കുട്ടിയുടെ മരണം
April 28, 2017 11:11 am
കൊച്ചി: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാത കേസിനെ ചുറ്റിപ്പറ്റി ഇപ്പോഴും,,,
ജിഷ വധം കേസന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് വിജിലന്‍സ്; നിലവിലെ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ തിരിച്ചടി കിട്ടും
March 26, 2017 11:22 am
കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പോലീസിന് ആദ്യാവസാനം ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന് വിജിലന്‍സ്. കേസന്വേഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിന്മേലാണ് വിജിലന്‍സ്,,,
ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
January 23, 2017 9:00 pm
തിരുവനന്തപുരം:തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ,,,
ഗോവിന്ദച്ചാമിക്ക് നിയമസഹായം ചെയ്യുന്നതാര്? മുംബൈ ബന്ധങ്ങളില്‍ ദുരൂഹത
September 16, 2016 8:34 am
കോട്ടയം: ഗോവിന്ദച്ചാമിക്ക് നിയമസഹായം എത്തിക്കുന്നതാരാണ്? ഇയാളുടെ മുംബൈ ബന്ധങ്ങള്‍? ആരുടെ ഇടപെടല്‍? എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ ബാക്കിയാണ്. ഗോവിന്ദച്ചാമിയുടെ മുംബൈ,,,
രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയോ? ഡോക്ടറുടെ മരണത്തില്‍ ദുരൂഹത
September 13, 2016 11:05 am
മൂവാറ്റുപുഴ: രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അവര്‍ക്കുമുന്നില്‍ മരുന്ന് കഴിച്ച് പരീക്ഷണം നടത്തി മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നു.സംഭവം,,,
പെണ്‍കുട്ടികള്‍ക്കുമുന്നില്‍ ലൈംഗികചേഷ്ട കാണിച്ച ശ്രീജിത് രവിയെ രക്ഷിക്കാന്‍ ശ്രമം; എസ്ഐ അടക്കമുള്ളവരെ സസ്പെന്റ് ചെയ്യും
September 8, 2016 9:44 am
ഒറ്റപ്പാലം: നടന് ശ്രീജിത് രവിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. സിവില്‍ പോലീസ് ഓഫീസറുടെ സസ്പെന്‍ഷനുപിന്നാലെ എസ്ഐ,,,
വീട്ടുജോലിക്കാരിയെ നായയ്ക്കൊപ്പം കിടത്തി; പട്ടിണിക്കിട്ടു; ഐടി കമ്പനി സിഇഒയ്ക്കെതിരെ കേസ്
September 7, 2016 6:18 pm
വാഷിങ്ടണ്‍: വീട്ടുജോലിക്കാരിയെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത ഇന്ത്യവംശജയ്ക്കെതിരെ കേസ്. അമേരിക്കയിലെ പ്രമുഖ ഐടി കമ്പനി സിഇഒ ആണ് വീട്ടുജോലിക്കാരിയോട് ഈ,,,
എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസ്; അറസ്റ്റ് ഒഴിവാക്കാനും വാര്‍ത്ത പുറത്തുവരാതിരിക്കാനും പണം വാരിയെറിഞ്ഞു; പിടിക്കപ്പെടുമെന്നറിഞ്ഞപ്പോള്‍ ഗള്‍ഫിലേക്ക് മുങ്ങി; പത്മശ്രീ ജേതാവ് സുന്ദര്‍ മേനോന്റെ കഥയിങ്ങനെ!
August 26, 2016 9:14 am
തൃശൂര്‍: പത്മശ്രീ ജേതാവായ സുന്ദര്‍ മേനോന്റെ കഥ കേട്ടാല്‍ ഞെട്ടും. ഇയാള്‍ക്കാണോ പത്മശ്രീ ലഭിച്ചതെന്ന് തോന്നിപ്പോകും. എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും,,,
ഭര്‍ത്താവ് സോഫിയുമായി ജീവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ അരുണിന്റെ ഭാര്യ എല്ലാ വിവരങ്ങളും പോലീസിന് കൈമാറി; അജ്ഞാത സന്ദേശം ഭാര്യയുടേത് തന്നെ
August 25, 2016 8:36 am
മെല്‍ബണ്‍: മലയാളി യുവാവ് സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് കണ്ടുപിടിക്കാനായത് ഒരു അജ്ഞാത സന്ദേശത്തിലൂടെയാണ്. ആ അജ്ഞാത സന്ദേശം,,,
പത്മശ്രീ കിട്ടിയ മലയാളികളെക്കുറിച്ച് അന്വേഷണം വേണമെന്ന് രാഷ്ട്രപതി നിര്‍ദേശം നല്കി
August 24, 2016 6:14 pm
കൊച്ചി: പത്മശ്രീ പുരസ്ക്കാരത്തിന് പരിഗണിക്കാന്‍ വേണ്ടി യൂസഫലിയും കൂട്ടരും സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുള്ള പല യോഗ്യതകളും വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍,,,
കൊച്ചി ബിക്കിനി ഷോ നടന്ന റിസോര്‍ട്ടിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു
August 16, 2016 6:59 pm
കൊച്ചി: ബിക്കിനി ഫാഷന്‍ ഷോവിന്റെ മറവില്‍ ലഹരി വിതരണവും അനാശാസ്യവും നടന്നുവെന്ന പരാതിയെ തുടര്‍ന്ന് കൊച്ചിയിലെ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസെടുത്തു.,,,
Page 7 of 12Previous
1
…
5
6
7
8
9
…
12
Next